തലശേരി : സംസ്ഥാനത്തെ മികച്ച പി.ടി.എ.ക്കുള്ള പുരസ്‌കാരപ്പെരുമയിൽ കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടമാണ് കൈവരിച്ചത്. നാല് ലക്ഷം രൂപയാണ്...
Month: September 2023
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു....
മാവേലിക്കര: നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. കത്തിനശിച്ച...
ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ പരാതിയില്‍ നടപടി കടുപ്പിക്കാതെ മോട്ടോര്‍വാഹനവകുപ്പ്. കോയമ്പത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍...
കണ്ണൂർ: സംസ്ഥാനത്ത് മരണാനന്തര അവയവദാനനിരക്ക് കുറയുന്നതിനാൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി അവയവം കാത്തിരിക്കുന്നവർ നിരാശയിലാവുന്നു. കുപ്രചാരണങ്ങളാണ് വലിയ പ്രതീക്ഷനൽകിയിരുന്ന പദ്ധതിക്ക് തിരിച്ചടിയാവുന്നത്. 2015-ൽ കേരളത്തിൽ 218 അവയവമാറ്റം നടന്നു....
ചെറുപുഴ : അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്ത ദലിത് ദമ്പതികൾ ഉൾപ്പെടെയുള്ള 3 പേരെ ആക്രമിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിലായി. താന്നിച്ചാൽ സ്വദേശികളായ പി.എൻ.സന്തോഷ്,...
പയ്യന്നൂർ : പയ്യന്നൂർ കോളജിൽ ഒന്നാം വർഷ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ബി.എ ഇക്കണോമിക്സ്, ഹിന്ദി, ഫങ്ഷനൽ ഹിന്ദി ക്ലാസുകളിൽ എസ്.സി, എസ്ടി,...
കണ്ണൂർ : കാനഡയിലെ ഓൺലൈൻ ഓഹരിവ്യാപാര കമ്പനിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. മണിചെയിൻ മാതൃകയിലുള്ള നിക്ഷേപപദ്ധതിയിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസുകാരടക്കം ആയിരക്കണക്കിനാളുകളുടെ കോടിക്കണക്കിനു രൂപ നഷ്ടപ്പെട്ടിരുന്നു....
സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമെന്ന് കെ.എസ്.ഇ.ബി. വൈദ്യതി നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു....
