സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതു സ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക്...
Month: September 2023
കണ്ണൂർ: ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി,...
പയ്യന്നൂർ: കോറോം വില്ലേജിൽ മെലിയൊഡോസിസ് രോഗം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കാകുലരാകേണ്ടതില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗാണു സാന്നിധ്യമുള്ള ജലത്തിലൂടെയും മണ്ണിലൂടെയുമാണ് രോഗം പകരുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും വിവിധ തസ്തികകളിലെ 199 ഒഴിവുകളിലേക്ക് സംസ്ഥാന സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യറുടെ -192...
ന്യൂ ഡൽഹി: രാജ്യത്ത് സിം കാർഡുകൾ നൽകുന്നതിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തി ടെലികോം വകുപ്പ്. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി....
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ ഒന്നാമത് പ്രതിമാസ നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കുനിത്തല...
തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ മസ്റ്ററിങ് നടത്താത്തത് മൂന്നര ലക്ഷം ഗുണഭോക്താക്കൾ. ജൂൺ വരെ പെൻഷൻ വാങ്ങിയ 63 ലക്ഷം പേരിൽ 59.5 ലക്ഷം പേരാണ് ആഗസ്റ്റ് 31...
ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിലിൽ രണ്ടിടങ്ങളിൽ മോഷണം. നെല്ലിക്കാംപൊയിൽ പള്ളിയുടെ ഭണ്ഡാരവും സമീപത്തെ സൂപ്പർ മാർക്കറ്റിലുമാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചയോടെയാണ്...
കണ്ണൂർ: കക്കാട് പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച ദുരന്തം നടന്ന് ഒരു വർഷം തികയും മുമ്പേ വീണ്ടുമൊരു ദുരന്തം. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി...
തൃക്കാക്കര: വ്യാജ ഇ-ചെലാനുകളും മോട്ടോർവാഹന വകുപ്പിന്റെ വ്യാജ വെബ് സൈറ്റുമുണ്ടാക്കി സൈബർ തട്ടിപ്പുകാർ രംഗത്ത്. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഓൺലൈനായി അടയ്ക്കാനുള്ള ലിങ്കും സൂചിപ്പിക്കുന്ന മൊബൈൽ...
