Month: September 2023

തിരുവനന്തപുരം: പ്രമുഖ യൂട്യൂബര്‍ മുകേഷ് എം. നായര്‍ക്കെതിരെ രണ്ട് കേസുകള്‍ കൂടി. ബാറുകളിലെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിന് കൊട്ടാരക്കര, തിരുവനന്തപുരം എക്‌സൈസ്...

കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെക്രട്ടറിമാരും എൻജിനീയറിംഗ് വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവും കാരണം വികസന പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കുള്ള സേവനങ്ങളും വൈകുന്നു. ജില്ലയിലെ കുന്നോത്തു പറമ്പ,...

തിരുവനന്തപുരം: തിരുവല്ലത്ത് സഹോദരനെ യുവാവ് കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജിന്റെ സഹോദരന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു....

തളിപ്പറമ്പ് : ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കീഴാറ്റൂർ മേഖലയിലെ തോടുകളിൽ മത്സ്യങ്ങൾ വ്യാപകമായി ചത്ത് പൊങ്ങുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ടതോടെ ഒഴുക്ക് നിലച്ച തോടിലെ...

കണ്ണൂർ : ബിവറിജസ് കോർപറേഷന്റെ ഔട്‌ലെറ്റിൽ നിന്നു ബീയർ മോഷ്ടിച്ച് ഓടിയ ആളെ പിടികൂടി. ജില്ലാ ആശുപത്രിക്കു സമീപത്തെ മാണിക്കോത്ത് ഹൗസിൽ എം.മായാചന്ദാണു (33) പിടിയിലായത്. പാറക്കണ്ടിയിലെ...

കോ​ട്ട​യം: ഏ​റെ ശ്ര​ദ്ധ​നേ​ടി​യ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ വോ​ട്ടെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ക​ഴി​ഞ്ഞതോ​ടെ ക​ണ​ക്ക് കൂ​ട്ട​ലി​ലും വി​ല​യി​രു​ത്ത​ലു​ക​ളി​ലു​മാ​ണ് മു​ന്ന​ണി​ക​ളെ​ല്ലാം. അ​വ​കാ​ശ​വാ​ദ​വും ആ​രോ​പ​ണ​ങ്ങ​ളും ഒ​ക്കെ​യാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളും നേ​താ​ക്ക​ളും രം​ഗ​ത്തുണ്ട്. തങ്ങളുടെ സ്ഥാ​നാ​ര്‍​ഥി...

കണ്ണൂര്‍ : നാടും നഗരവും അമ്പാടിയാക്കി ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ അഞ്ഞൂറ് കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കൃഷ്ണവേ ഷം, രാധമാര്‍, ഉറിയടി,...

ന്യു​ഡ​ല്‍​ഹി: സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ(61) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2016 മു​ത​ല്‍ അ​ദ്ദേ​ഹം എസ്.പി.ജി ത​ല​വ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ...

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സെ​പ്റ്റം​ബ​ർ 11ന് ​സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍....

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ ഇന്ന് തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!