Month: September 2023

കൂത്തുപറമ്പ് : കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ കൂത്തുപറമ്പിലെ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. എലിപ്പറ്റച്ചിറയിൽ ചാത്തൻ സേവാ കേന്ദ്രം നടത്തുന്ന ജയേഷാണ് പിടിയിലായത്....

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. താരരാജാവിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.രാത്രി...

കണ്ണൂർ: മുതിർന്ന പൗരന്മാർക്കുള്ള യാത്രായിളവ് ഒഴിവാക്കിയതിലൂടെ റെയിൽവേ ഒരുവർഷം നേടുന്നത് രണ്ടായിരത്തിലധികം കോടി രൂപ. 2020 മാർച്ച് 20-നാണ് റെയിൽവേ 38 സൗജന്യ യാത്രാനിരക്കുകൾ നിർത്തലാക്കിയത്. മുതിർന്ന...

കോഴിക്കോട്‌ : മുതുമല വനത്തിൽ കാട്ടാനയെ ശല്യം ചെയ്ത രണ്ട്‌ യുവാക്കൾക്ക് പതിനായിരം രൂപ പിഴ. കാർഗുഡി ഭാഗത്ത് വനത്തിൽ നിൽക്കുകയായിരുന്ന കാട്ടാനയെ വീഡിയോ എടുക്കുകയും ശല്യംചെയ്യുകയും...

കണ്ണൂർ : ക്വാറി-ക്രഷർ ഉടമകൾ വീണ്ടും അനിശ്ചിത കാല സമരത്തിലേക്ക്. 25 മുതലാണ് അനിശ്ചിത കാലസമരം. സർക്കാർ ഉറപ്പുകൾ പാലിച്ചില്ലെന്ന ആരോപിച്ച്‌ ബുധനാഴ്ച സംസ്ഥാനത്ത് ക്വാറികൾ അടച്ചിട്ട്...

തലശേരി: പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ യുവതികളോട്അപമര്യാദയായി പെരുമാറിയയുവാവിനെ പാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.കൂത്തുപറമ്പ്‌ കൈതേരി വട്ടപ്പാറ വാഴയില്‍ ഹൗസില്‍ സി.ഷമീലിനെയാണ് പാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തതത്. ചൊവ്വാഴ്ച്ചവൈകുന്നേരമാണ്...

കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് ഇന്നും കൂടി അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്. നെല്ല്,...

കക്കയത്താട്: മലയോര ഹൈവേയിൽ പാലപ്പുഴ കൂടലാടിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.കാർ ഓടിച്ചിരുന്ന ഏടത്തൊട്ടി ഡിപോൾ കോളേജ് അധ്യാപകനും എടൂർ സ്വദേശിയുമായ ജോസ് ജോസഫ് പരിക്കേൽക്കാതെ...

ആലുവ: എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ്...

കോളയാട് : ചങ്ങലഗേറ്റ്‌ -പെരുവ റോഡിൽ കുട്ടപ്പാലം ഭാഗത്ത് വലിയ മരം കടപുഴകി വീണ് മൂന്ന് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കെ.എസ്.ആർ.ടി.സി ബസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!