Month: September 2023

കണ്ണൂർ : സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കണ്ണൂർ എയർപോർട്ടിന് 15 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. ഗതാഗത വകുപ്പ് വഴിയാണ് കിയാലിന് സർക്കാർ ധനസഹായമെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്...

തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിടെക് ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കും. ആദ്യ സെമസ്റ്റര്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സെപ്റ്റംബര്‍...

കോഴിക്കോട്: ചുമരില്‍ ചാരിവച്ച മെത്ത ദേഹത്തേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് മുക്കത്താണ് അപകടമുണ്ടായത്. മണാശേരി പന്നൂളി സന്ദീപ്- ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിനാണ്...

തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെര‍ഞ്ഞെടുപ്പ് നടത്താനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഒരു...

ഇ​രി​ട്ടി: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നം വ​കു​പ്പി​ന്റെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ന് സ്ഥ​ലം ക​ണ്ടെ​ത്തി സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​ നി​ന്ന് ഏ​റെ...

പേരാവൂർ: സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം"സരോദ് 2023" തുടങ്ങി . പേരാവൂർ ഗപഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി....

പേരാവൂർ : ചുങ്കക്കുന്ന് ടൗൺ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ വില്പന നടത്തുന്നയാൾ പേരാവൂർ എക്സൈസിൻ്റെ പിടിയിൽ. ചുങ്കക്കുന്ന് തയ്യിൽ വീട്ടിൽ ടി. കെ.രവി ( 55)...

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ബഹിരാകാശ പേടകമായ ആദിത്യ എൽ1 പകർത്തിയ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ഭൂമിയെ വലുതായി ചിത്രത്തിൽ കാണാം. ഭൂമിക്ക്...

മൊബൈല്‍ഫോണ്‍ വഴിയുള്ള പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സില്‍ (യുപിഐ) പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ച ഗ്ലാബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ  കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!