Month: September 2023

കണ്ണൂർ : ഉത്തര മലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാളെ...

അന്തഃസംസ്ഥാന പാതകളില്‍ സ്വകാര്യ ബസുകളുടെ മത്സരം നേരിടാന്‍ കെ.എസ്.ആര്‍.ടി.സി. 151 ബസുകള്‍ വാങ്ങുന്നു. പദ്ധതിവിഹിതമായി സര്‍ക്കാര്‍ നല്‍കിയ 75 കോടി രൂപയാണ് ഉപയോഗിക്കുക. പുതിയ ബസുകള്‍ സ്വിഫ്റ്റിന്...

മു​ഴ​പ്പി​ല​ങ്ങാ​ട്: ദേ​ശീ​യ​പാ​ത 66 ക​ട​ന്നു​പോ​കു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം​ബ​സാ​റി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ബ​സാ​റി​ൽ ത​ന്നെ ക​ട​വി​ലേ​ക്കും ബീ​ച്ചി​ലേ​ക്കും പോ​കു​ന്ന റോ​ഡി​ന്...

സീരിയൽ-സിനിമ താരം മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ്ബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിലെത്തിയ...

മു​ഴ​ക്കു​ന്ന് : നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും മു​ഴ​ക്കു​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം കാ​ത്ത് കി​ട​ക്കു​ന്നു. സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി​യാ​ണ് നി​ല​വി​ൽ കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ റോ​ഡി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ...

പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ്...

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് ഒമ്പത് ശതമാനം പലിശയോടെ നിബന്ധനകള്‍ക്ക് വിധേയമായി കുടിശ്ശിക അടക്കുന്നതിനുളള തീയതി നവംബര്‍ 30 വരെ നീട്ടി. അഞ്ച് വര്‍ഷത്തില്‍...

ഇരിട്ടി: ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന് തീപിടിച്ച് കത്തി നശിച്ചു. ഇരിട്ടി ഉളിക്കൽ റോഡിൽ പുതുശ്ശേരിയിലുള്ള ബിപിൻ അറക്കലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിന്...

കണ്ണൂര്‍: സഹകരണ മേഖലയിലെ വിനോദ വിജ്ഞാന കേന്ദ്രമായ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് 15 വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ പൂര്‍ണ്ണമായും സോളാറിലേക്ക് മാറുന്നു. സോളാറില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർക്കാർ എൻജിനിയറിങ് കോളേജുകൾ, മൂന്ന് എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ എന്നിവിടങ്ങളിലെ ബി.ടെക്., ബി.ആർക്. കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 10-ന് തൃശ്ശൂർ എൻജിനിയറിങ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!