Month: September 2023

തിരുവനന്തപുരം: ടിപ്പര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം - പാച്ചല്ലൂര്‍ റോഡില്‍...

കോഴിക്കോട്:മദ്യലഹരിയിൽ അത്തോളി സ്വദേശിയായ യുവതിയെ മർദ്ദിച്ച സംഭവത്തിൽ നടക്കാവ് എസ്.ഐ വിനോദ് കുമാറിന് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. കോഴിക്കോട് റൂറൽ പൊലീസ്...

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു...

പേ​രാ​വൂ​ർ: മു​ന്നൂ​റും ക​ട​ന്ന് മു​ന്നേ​റി​യ മ​ത്തി ഒ​ടു​വി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ‘കൈ​യെ​ത്തും​ദൂ​ര​ത്ത്’. മീ​ൻ വ​ര​വ് ഏ​റി​യ​തോ​ടെ മ​ത്തി, അ​യ​ല, കി​ളി മീ​നു​ക​ൾ​ക്കെ​ല്ലാം വി​ല കു​റ​ഞ്ഞു. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​ത്ത്...

ആറളം: പാ​റ​ക​ളി​ൽ ത​ല്ലി​ച്ചി​ത​റി​യൊ​ഴു​കു​ന്ന ചീ​ങ്ക​ണ്ണി​പ്പു​ഴ​യും മ​ല​മു​ക​ളി​ൽ​നി​ന്ന് ആ​ർ​ത്ത​ല​ച്ചു​വീ​ഴു​ന്ന രാ​മ​ച്ചി (ചാ​വ​ച്ചി), മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും പ​ച്ച​പു​ത​ച്ച വ​ന​ഗാം​ഭീ​ര്യ​വു​മെ​ല്ലാ​മാ​യി കു​ളി​രൂ​റു​ന്ന കാ​ഴ്ച​ക​ളു​മാ​യി ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം. വൈ​വി​ധ്യ​മാ​ർ​ന്ന സ​സ്യ​ല​താ​ദി​ക​ളും പ​ക്ഷി-​മൃ​ഗ​സ​ഞ്ച​യ​വും...

കണ്ണൂര്‍: ഡി.വൈ.എഫ്‌.ഐ നേതാവിനു സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റു പങ്കുവച്ചു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ സി.പി.എം രംഗത്ത്....

മട്ടന്നൂർ : മട്ടന്നൂരിലെ സബ് രജിസ്ട്രാർ ഓഫീസ് തിങ്കളാഴ്ചമുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. മേയ് 16-ന് തലശ്ശേരി റോഡിൽ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തെങ്കിലും മൂന്നുമാസം...

എടക്കാട്: നീണ്ടു നിന്ന ജനകീയ സമ്മർദ്ദങ്ങൾക്കൊടുവിൽ എടക്കാട് ടൗണിൽ പുതിയ നാഷണൽ ഹൈവേ മുറിച്ചു കടക്കാൻ അടിപ്പാത അനുവദിച്ചു കിട്ടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സർവ്വകക്ഷി ആക്‌ഷൻ കമ്മിറ്റി...

തിരുവനന്തപുരം : നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്‌ച പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്‌ത്‌ ഏഴു  മുതൽ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടർന്നാണ്‌ പുനഃക്രമീകരിച്ചത്‌....

കണ്ണൂർ : വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആസ്‌പത്രി ഫർണിച്ചർ നിർമാണത്തിലേക്ക്‌ റബ്‌കോ. ഗുണനിലവാരമുള്ള സ്‌റ്റീൽ കട്ടിലുകളാണ്‌ ആദ്യഘട്ടത്തിൽ നിർമിക്കുന്നത്‌. റബ്‌വുഡ്‌ ഫർണിച്ചർ നിർമാണരംഗത്ത്‌ പേരെടുത്ത റബ്‌കോയിൽനിന്നുള്ള പുതിയ ഉൽപ്പന്നങ്ങൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!