Month: September 2023

കണ്ണൂർ : വാഹന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് വ്യാജ നമ്പർ പ്ലേറ്റുള്ള കാറുമായി പൊലീസിന്റെ പിടിയിലായി. തലശ്ശേരി വടക്കുമ്പാട് സ്വദേശി പി.ആസിഫിനെയാണ് (27)...

കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി. എം സലീമിന്റെ ഭാര്യയുമായ ആമിന (70) അന്തരിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ്...

കൂത്തുപറമ്പ് : ദൂരദേശങ്ങളിൽനിന്നും നഗരത്തിലെത്തുന്ന വനിതകൾക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം. നഗരസഭ സ്ഥാപിക്കുന്ന ഷീ ലോഡ്ജ് പ്രവർത്തന സജ്ജമായി. 65 ലക്ഷം രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള ഷീ...

കണ്ണൂർ: ഇ.എസ്.ഐ. ജീ വനക്കാരനെ താഴെചൊവ്വയിലെ റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇ.എസ്.ഐ. ക്വാർട്ടേഴ്സിൽ താമസക്കാരനും പേരാവൂർ കുനിത്തല തെന്നംകുടി വീട്ടിൽ അയ്യപ്പന്റെ മകനുമായ...

തിരുവനന്തപുരം : കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തി ആസ്പത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും 10,000...

ഒരു ദിവസം ചായയില്‍നിന്ന് തുടങ്ങാത്തവര്‍ വിരളമായിരിക്കും. ഉന്മേഷത്തിനും മറ്റുമായി അതിരാവിലെ തന്നെ ഒരു കപ്പ് ചായ അകത്താക്കുന്നവരാണ് ഭൂരിഭാഗം പേരും. ചായകുടി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വിമര്‍ശനം...

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. ജില്ലയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. രണ്ട് പേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഒരാളുടെ ബന്ധുക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍...

കണ്ണൂർ : കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 സെപ്റ്റംബർ 19, 20 തിയ്യതികളിൽ ആട് വളർത്തൽ പരിശീലനം നൽകുന്നു. പരിശീലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ,...

തിരുവനന്തപുരം : സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. "അപരാജിത ഓൺലൈൻ" എന്നാണ്...

ഒരിടവേളക്ക് ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം. 2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!