Month: September 2023

കൊച്ചി: അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. അശ്ലീലത കാണുന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഇതിന്മേല്‍ സ്വീകരിക്കുന്ന നിയമ നടപടി നിലനില്‍ക്കില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം...

ന്യൂഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. സി.പി.എം സ്ഥാനാർഥിയായ എം. സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ...

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കായി പ്രൈവറ്റ് വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ സി.ബി.എസ്ഇ ആരംഭിച്ചു. ഒക്ടോബര്‍ 11 വരെ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (cbse.gov.in.) ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍...

വെള്ളമുണ്ട: മംഗലശ്ശേരി മലയിൽ കാട്ടാന ആക്രമണം. താൽക്കാലിക വനം വാച്ചർ മരിച്ചു. പുളിഞ്ഞാൽ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഉച്ചയോടെയാണ് അപകടം ബാണാസുര മലയിൽ...

പേരാവൂർ: 2021-ൽ തറക്കല്ലിട്ട ശേഷം പ്രവൃത്തി നിലച്ച പേരാവൂർ താലൂക്കാസ്പത്രിയുടെ ബഹുനില കെട്ടിട നിർമാണം ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും തുടങ്ങാനായില്ല.പുതിയ കെട്ടിടത്തിനായി നിലവിലെ മൂന്ന് കെട്ടിടങ്ങൾ പൊളിച്ചതോടെ...

കണ്ണൂർ: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് വിലങ്ങാട് സ്വദേശികളായ ദമ്പതികള്‍ക്ക് പരിക്ക്. വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി...

ഇ​രി​ട്ടി: കസാ​ഖിസ്താ​നി​ൽ ന​ട​ന്ന ലോ​ക ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ വി​ഭാ​ഗം പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി നാ​ടി​ന് അ​ഭി​മാ​ന​മാ​യ മ​ണി​ക്ക​ട​വ് സ്വ​ദേ​ശി​യും പ​ടി​യൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ...

തിരുവനന്തപുരം: ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ പ്രാ​യ​പ​രി​ധി 27 വ​യ​സാ​യി വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ. സ​ർ​ക്കാ​ർ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​റി​യി​ച്ചു.ക​ൺ​സ​ഷ​ൻ...

ആപ്പിള്‍ വീണ്ടും ഒരു വലിയ അവതരണ പരിപാടിക്ക് ഒരുങ്ങുകയാണ്. 'വണ്ടര്‍ലസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ വെച്ച് ഐഫോണ്‍ 15 സ്മാര്‍ട്‌ഫോണുകളും പുതിയ ആപ്പിള്‍ വാച്ചുകളും കമ്പനി...

മുണ്ടയാട് : പള്ളിപ്രം റോഡിൽ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പന്ന്യോട്ട് താമസിക്കുന്ന കണ്ണൂർ അഴീക്കോട് സ്വദേശി സജീവൻ ഓലച്ചേരിയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!