Month: September 2023

പേരാവൂർ :  മുതിർന്ന ആര്‍.എസ്.എസ് പ്രചാരകനും ബി.ജെ.പി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയുമായ പി. പി മുകുന്ദന്റെ കണ്ണുകൾ  ഇനിയും സമാജത്തിന് വെളിച്ചമേകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം...

കണ്ണൂര്‍: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 16ന് മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ വെച്ച് ദ്യുതി 2023 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ അമ്പതോളം...

കണ്ണൂർ :ജില്ലാപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഹെൽത്തി ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തിലും കായിക പരിശീലകരെ തയ്യാറാക്കുന്നു. ആദ്യപടിയായി എല്ലാ പഞ്ചായത്തുകളിൽ നിന്നും ട്രെയിനർമാരെ...

നാദാപുരം: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് നാദാപുരം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം. ഷുഹൈബ് വിധിച്ചു. ഒന്നാം പ്രതി പാലക്കാട്...

നെയ്യാറ്റിൻകര : നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥി മുങ്ങി മരിച്ചു. പ്ലാമൂട്ടുക്കട, നല്ലൂർവട്ടം, മാങ്കോട്ടുവിള പുത്തൻവീട്ടിൽ കെ.മണികണ്ഠൻ നായരുടെയും രാജേശ്വരിയുടെയും മകൻ എം.രാം മാധവ്(16) ആണ് മരിച്ചത്....

പേരാവൂർ : അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. മൃതദേഹം കൊച്ചിയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലും തൃശൂര്‍,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദര്‍ശനത്തിന് വെക്കും....

കെ.എസ്.ആർ. ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ നിയമനം. കെ. എസ്. ആർ. ടി. സിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം...

കണ്ണൂർ: പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രൻ (55) ആണ് മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ...

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി. ആർ. ഡി. എൽ ലാബിൽ നടത്തിയ പരിശോധനയിലാണ്...

ഇരിട്ടി : ഇരിട്ടി-പേരാവൂർ റോഡിൽ ജബ്ബാർക്കടവ് ശ്യാമള ലൈനിൽ റോഡിലേക്ക് ചെരിഞ്ഞു നില്ക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. റോഡരികിലെ മൺതിട്ടയിൽ നിന്നുള്ള മരം കനത്ത മഴയിലും കാറ്റിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!