തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വെള്ളിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
Month: September 2023
കോഴിക്കോട്: പേരാമ്പ്രയില്‍ പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ വാഹനമിടിച്ചു മരിച്ചു. ഉണ്ണിക്കുന്ന് ചാലില്‍ വേലായുധനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചെമ്പ്ര റോഡില്‍ മിനി ബൈപാസിനു സമീപത്തായി ആയടത്തില്‍താഴം ഭാഗത്താണ്...
തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് എടുത്ത സമയത്ത് ആധാർ നമ്പർ നൽകാത്തവർ സെപ്റ്റംബർ 30-നകം നൽകണം. അല്ലാത്ത അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിക്കും. ആധാർ നൽകിയാൽ...
പ്രശസ്ത ഹോളിവുഡ് നടൻ സർ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. ഹാരി പോട്ടർ സീരീസിലെ പ്രൊഫ. ആൽബസ് ഡംബിൾഡോർ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ...
ലോക ഹൃദയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ്.ഇത് ചെയ്യുന്നതിലൂടെ, ഈ അസുഖങ്ങളുടെ കാരണങ്ങളും ലക്ഷണങ്ങളും തിരിച്ചറിയാനും അവയെക്കുറിച്ച് ചികിത്സ തേടാനും...
കണ്ണൂര്‍: പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളോട് ഇനി മുതല്‍ ബൈ പറയാം. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാൻ കര്‍ശന നടപടികളുമായി കോര്‍പറേഷൻ. പ്ലാസ്റ്റിക് ഉപയോഗം തടയാൻ സര്‍ക്കാര്‍ ഉത്തരവ്...
കണ്ണൂർ : സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യചികിത്സയും ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ്. ഇത്തരത്തിലുള്ള സർക്കാർ ഡോക്ടർമാരുടെയും അധ്യാപകരുടെയും...
കോഴിക്കോട്: മുന്‍ എം.എല്‍.എയും എല്‍.ജെ.ഡി. സീനിയര്‍ വൈസ് പ്രസിഡന്റുമായ അഡ്വ. എം.കെ.പ്രേംനാഥ്(72) അന്തരിച്ചു. വടകര എം.എല്‍.എയായിരുന്നു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍രാവിലെയാണ് അന്ത്യം. വടകര ചോമ്പാല...
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഷാര്‍ജയില്‍നിന്ന് കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്‍.എക്സ്...
കണ്ണൂർ : എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഉളിയിൽ സ്വദേശി മുല്ലേരികണ്ടി ഹൌസിൽ എം....
