ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ...
Month: September 2023
കണ്ണൂര്‍: ജില്ല ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവരോട് ഡോക്ടര്‍മാര്‍ പണം വാങ്ങുന്നുവെന്ന രോഗികളുടെ പരാതിയില്‍ സൂപ്രണ്ട് ഡോ. എം. പ്രീത ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് കൈമാറി. ജനറല്‍ സര്‍ജറി,...
കണ്ണൂർ: കോഴിക്കോട്ട് നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധം തീർത്ത് കണ്ണൂർ. നഗരത്തിലെത്തിയവരിൽ ഏറെയും മാസ്ക് ധരിച്ചിരുന്നു. ട്രെയിനുകളിലും ബസുകളിലും മാസ്ക് ധരിച്ചവർ നിരവധി....
തലശ്ശേരി: വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്പേ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിന് ഹൈകോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു. ഒളിവിൽ കഴിയവേ കതിരൂർ നാലാം...
കണ്ണൂർ: കൊതുക് വളരാൻ സാഹചര്യമൊരുക്കിയ രീതിയിൽ സ്ഥാപനത്തിന് പിറകുവശത്ത് ഉപയോഗശൂന്യമായ ടയറുകൾ കൂട്ടിയിട്ടതിന് കീഴല്ലൂർ പഞ്ചായത്തിലെ കുമ്മാനത്തെ മുമ്പ്ര ടയേഴ്സിന് 2000 രൂപ പിഴ ചുമത്തി നടപടികൾ...
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണല്‍ കോളേജുകള്‍...
കണ്ണൂർ: നാവിൽ രുചി നിറച്ച് നഗരമദ്ധ്യത്തിൽ വിദേശ പഴത്തോട്ടം കാഴ്ചക്കാരിൽ അത്ഭുതം നിറക്കുന്നു. താണയിലെ അഡ്വ. കെ.എൽ അബ്ദുൾ സലാമിന്റെ 'ഹിസ് ഗ്രേയ്സ്' എന്ന വീടും പരിസരവുമാണ്...
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റികള്‍ സ്റ്റാറ്റസ് തുടങ്ങി ബന്ധുക്കളെയും സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയുമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന നിരവധി സൗകര്യങ്ങള്‍ ഇതിനകം...
തൃശൂർ: തൃശൂരില്‍ അച്ഛന് പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു.മണ്ണുത്തി ചിറക്കാക്കോട് നടന്ന സംഭവത്തിലാണ് രണ്ട് പേര് മരിച്ചത്. മകന് ജോജി,(40),പേരക്കുട്ടി ടെണ്ഡുല്ക്കര് (12) എന്നിവരാണ്...
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസം പകരുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാവില്ലെന്നും നികുതി ഇളവിന് അര്‍ഹതയുണ്ടെന്നും...
