Month: September 2023

മുംബൈ: ചെറുകിട നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ അക്കൗണ്ടുകളുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‍കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ്...

തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച്‌ തേര്‍ഡ് എ.സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തം. നാലു ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ...

എ​ട​ക്കാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ​ നി​ന്ന് കൊ​ണ്ടു​വ​ന്ന കമ്പികൾ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പോ​ലീ​സ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക​യി​ലെ ശിവമോ​ഗ...

രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ...

സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് തടഞ്ഞാണ് നിരീക്ഷണം.ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. എച്ച്.ഐ.വി...

ആലക്കോട്: ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് 11 മണിയോടെ അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും...

കണ്ണൂർ: പത്രക്കടലാസുകൾ യു.എ.ഇ ദിർഹമെന്ന പേരിൽ നൽകി കണ്ണൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്രക്കടലാസുകൾ നൽകി കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാൾ സ്വദേശി ആഷിഖ് ഖാനെ...

പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ (10.5 K) അഞ്ചാം എഡിഷൻ ഡിസംബർ 23ന് പേരാവൂരിലെ ജിമ്മി ജോർജ്...

കണ്ണൂർ : രോഗികൾക്ക്‌ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി മയ്യഴി ഹ്യൂമൻ ചാരിറ്റി ആൻഡ്‌ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ നവംബർ 25നും 26നും...

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023 -24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2023 സെപ്റ്റംബർ 29 -ന് (വെള്ളിയാഴ്ച്ച) നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!