പ്രശസ്ത വ്‌ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്....
Month: September 2023
നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ, ഹെല്‍മെറ്റ് ധരിക്കല്‍ തുടങ്ങി ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇലക്ട്രിക്...
തലശേരി : ദുരൂഹ സാഹചര്യത്തിൽ പാനൂരിൽനിന്നും കൂത്തുപറമ്പിൽനിന്നും കാണാതായ മൂന്ന് കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി തലശേരിയിലെ പിങ്ക് പൊലീസ്. തലശേരി പിങ്ക് പൊലീസിലെ...
പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ...
കണ്ണൂർ : ‘നമ്മളൊക്കെ വയസായില്ലേ. ഇത് നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കാല് വേദനയൊക്കെ പണ്ടേ മാറിയേനെ’.... കതിരൂർ ഷീ ജിമ്മിലെ പ്രായംകൂടിയ ചേച്ചിയുടെ പരിഭവത്തിന് ‘ഇവിടെ പ്രായത്തിനെന്തുകാര്യമെന്ന്’പറഞ്ഞ് ചേർത്തുപിടിച്ചാണ്...
ആലുവ : മുംബൈയില്‍നിന്ന് ആലുവ സ്വദേശിയായ വിദ്യാര്‍ഥിയെ കാണാതായതായി പരാതി. എടയപ്പുറം കൊടവത്ത് പി.എ. ഫാസിലിനെ (22)യാണ് മുംബൈയില്‍നിന്ന് 20 ദിവസംമുമ്പ് കാണാതായത്. മുംബൈ എച്ച്.ആര്‍ കോളേജ്...
കഴക്കൂട്ടം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി പിടിയിൽ. വില്ലുപുരം മെയിൻ റോഡ് മിഡിയന്നൂരിൽ സൗന്ദർരാജ് (23) ആണ് അറസ്റ്റിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയെ...
പേരാവൂർ : വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് ബൈക്കിൽ കടത്തി കൊണ്ടു പോകുകയായിരുന്ന രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു....
പേരാവൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ്റെ വീട് മന്ത്രി എ.കെ. ശശീന്ദ്രനും സ്പീക്കർ എ.എൻ. ഷംസീറും സന്ദർശിച്ചു. മുകുന്ദൻ്റെ സഹോദരങ്ങളായ പി.പി. ഗണേശൻ,...
തളിപ്പറമ്പ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിൻ്റെ സ്കൂട്ടി കിണറ്റിലിട്ടു. കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടിയാണ് രാത്രിയുടെ മറവിൽ കിണറ്റിൽ തള്ളി നശിപ്പിച്ചത്. ആഗസ്ത്...
