Month: September 2023

കല്പറ്റ: ഒ.എൽ.എക്സിൽ മറ്റൊരാളുടെ കാർ കാണിച്ച് യൂസ്ഡ് കാർ ഷോറൂമുകാരനിൽ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയകേസിൽ യുവാവിനെ കല്പറ്റ സൈബർ ക്രൈം പോലീസ് വിജയവാഡയിൽവെച്ച് അറസ്റ്റ്...

ന്യൂഡൽഹി : മണിപ്പുർ വിഷയത്തിലെ വീഡിയോ സാമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന്‌ ക്രിമിനൽ കേസടുത്തതിനെ തുടർന്ന്‌ വൈദികർ ജീവനൊടുക്കി. സീറോ മലബാർ സഭയിലെ വൈദികനും സാഗർ അതിരൂപതാംഗവുമായ ഫാദർ അനിൽ...

തിരുവനന്തപുരം: പൊലീസിന്റെ സേവനങ്ങൾക്കുള്ള നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽ നിന്നു ലഭിക്കേണ്ട രേഖകൾക്ക് ഒക്ടോബർ ഒന്ന് മുതൽ ഇനി പണം നൽകണം. നേരത്തെ...

വയനാട്: വികൃതി കുരുങ്ങൻ ചുരത്തിന് താഴെ കൊക്കയിലേക്ക് എറിഞ്ഞ ഐ ഫോണ്‍ വിനോദ സഞ്ചാരിക്ക് വീണ്ടെടുത്ത് നൽകി അഗ്നിശമന സേന. വയനാട്ടിലാണ് സംഭവം. കോഴിക്കോട് പെരുമണ്ണ സ്വദേശി...

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ന​ടു​വ​ണ്ണൂ​ർ തു​രു​ത്തി​മു​ക്ക് കാ​വി​ൽ ഷി​ബിനാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്....

മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ‌ചെയ്‌ത അമ്പത്തിനാലുകാരന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം...

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മണത്തണ വാർഡ് മെമ്പർ...

കൊട്ടിയൂര്‍: കണ്ടപ്പുനത്ത് വയോധികയെ അക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി കണ്ടപ്പുനത്തെ കണ്ണികുളത്തിന്‍ രാജു (55) അറസ്റ്റിൽ. അക്രമണത്തില്‍ പരിക്കേറ്റ വിജയമ്മയുടെ ബന്ധുവും അയല്‍വാസിയുമാണ് ഇയാള്‍. വെള്ളിയാഴ്ച...

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!