Month: September 2023

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്‍പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി...

രാജ്യത്തെ എല്‍.ഐ.സി ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കുമായി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച പ്രസ്താവന തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഏജന്റുമാരുടെ തൊഴില്‍ സാഹചര്യം...

തിരുവനന്തപുരം: വാഹനങ്ങള്‍ തീപിടിക്കുന്നതിനു മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. വാഹനങ്ങളില്‍ രൂപ മാറ്റംവരുത്തല്‍, ഇന്ധനം ഉള്‍പ്പെടെയുള്ള...

കൊട്ടിയൂര്‍:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. അമ്പായത്തോട് ,പാമ്പറപ്പാന്‍,പാല്‍ചുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ...

വെള്ളറട(തിരുവനന്തപുരം): സ്വകാര്യ സ്‌കൂള്‍ അധ്യാപികയെ കുടുംബ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ (ഹരി) ഭാര്യ ശ്രീലതികയാണ് (38) മരിച്ചത്....

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ മംഗളൂരു – തിരുവനന്തപുരം റൂട്ടില്‍ അടുത്തയാഴ്ച സര്‍വീസ്‌ ആരംഭിച്ചേക്കുമെന്ന് സൂചന. കൃത്യദിവസം പറയുന്നില്ലെങ്കിലും മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍...

പ​യ്യ​ന്നൂ​ര്‍: ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന് ജാ​തീ​യ വി​വേ​ച​നം നേ​രി​ട്ട​ത് പ​യ്യ​ന്നൂ​ര്‍ ന​മ്പ്യാ​ത്ര കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ​നി​ന്ന്. ദേ​വ​സ്വം മ​ന്ത്രി​യാ​യി​ട്ടു ​പോ​ലും താ​ന്‍ നേ​രി​ട്ട ജാ​തീ​യ വി​വേ​ച​നം...

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നാ​മ​ക്ക​ലി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് 14വയസുകാ​രി മ​രി​ച്ചു. നാ​മ​ക്ക​ല്‍ മു​ന്‍​സി​പ്പാ​ലി​റ്റി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യ ടി. ​ക​ലൈ​അ​ര​സി​യാ​ണ് മ​രി​ച്ച​ത്. ചി​ക്ക​ന്‍ ഷ​വ​ര്‍​മ ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്...

കണ്ണൂർ : ജില്ലയിൽ കോവിഡിനു ശേഷം നിലച്ചു പോയ സർവീസുകൾ പുനരാരംഭിച്ചു കെ.എസ്.ആർ.ടി.സി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള 3 രാത്രികാല സർവീസുകളാണു കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചത്. രാത്രിയാത്രയ്ക്ക്...

കണ്ണൂർ : നടുവിൽ പഞ്ചായത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ ക്രമക്കേടു നടന്നുവെന്ന പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. നേരത്തെ നടന്ന പ്രാഥമിക പരിശോധനയെ തുടർന്നുള്ള അന്വേഷണമാണിത്. കഴിഞ്ഞ ദിവസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!