Month: September 2023

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി സ്വിഫ്‌റ്റിന്റെ ബുക്കിങ്ങിനെന്ന പേരിൽ വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ബുക്കിങ്ങിനുള്ള ഏക ഔദ്യോഗിക വെബ്‌സൈറ്റ്...

പേരാവൂർ: ഏഷ്യൻ ഗെയിംസ്‌ വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ്‌ മിനിമോൾ എബ്രഹാം. 2010 ഗാങ്‌ഷൂ ഏഷ്യൻ ഗെയിസ്‌ മുതൽ ഇന്ത്യൻ ടീമിലുണ്ട്‌. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ...

കണ്ണൂർ: മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികളുടെ ആദ്യബാച്ച് ഉപരിപഠനത്തിനായി കണ്ണൂരിലെത്തി. മണിപ്പുരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ നേരത്തെ...

തലശ്ശേരി: തലശ്ശേരി -മാഹി പാലം ദേശീയപാതയുടെ നവീകരണത്തിന് 16 കോടിയുടെയും, മാഹിപ്പാലം ബലപ്പെടുത്താൻ ഒരു കോടി രൂപയുടെയും പ്രവൃത്തിക്ക് ധാരണയായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രത്യേക...

മട്ടന്നൂർ : പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ ബിരുദത്തിന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ഹിന്ദി വിഷയങ്ങളിൽ ജനറൽ, എസ്. ഇ. ബി....

കണിച്ചാർ: കണിച്ചാർ പഞ്ചായത്ത് വൃദ്ധജന പകൽ വിശ്രമ കേന്ദ്രം കാടുമൂടി നശിക്കുന്നു. 15 വർഷം മുൻപ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വയോജന വിശ്രമ കേന്ദ്രമാണ് ഉപയോഗ ശൂന്യമായി...

പാനൂർ : പരിസ്ഥിതിയെ തകർക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന കൃത്രിമ ജലപാത പദ്ധതിക്കെതിരേ ഒക്ടോബർ രണ്ടിന് പരിസ്ഥിതി സംരക്ഷണറാലി നടത്തും. കുന്നോത്തുപീടികയിൽ നിന്ന് പാനൂർ ബസ്‌സ്റ്റാൻഡിൽ സമാപിക്കും....

ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈന്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പോലീസും മോട്ടോര്‍വാഹനവകുപ്പും...

കണ്ണൂർ : ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്. രജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോട്...

കണ്ണൂർ : പാതിവഴിയിൽ പഠനം മുടങ്ങിയ വിഷമം മാറ്റാൻ അച്ഛനും മകനും ഒന്നിച്ചെത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷയെഴുതി ഒന്നാംതരം വിജയം ഉറപ്പാക്കാൻ. ചാലാട് പള്ളിക്ക് സമീപം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!