വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് വഴി പണമിടപാട് നടത്താനാവും. ഇന്ത്യയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം....
Month: September 2023
തൃശ്ശൂര്‍: സ്വകാര്യബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം. കുന്നംകുളം-പാവറട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. സംഭവത്തില്‍ മേക്കാട്ടുകുളം സ്വദേശി വിന്‍സെന്റി(48)നെ ഗുരുവായൂര്‍...
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച ഒമ്പത് തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഓഗസ്റ്റ് 25-ന് വൈകിട്ട് 3:30-ഓടെയാണ്...
പാൻ കാർഡിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ രേഖയായും മറ്റ് പല ഇടപാടുകൾക്കും ഇന്ന് പാൻ കാർഡ് ആവശ്യമാണ്. പക്ഷെ എവിടെയെങ്കിലും ആവശ്യം വരുമ്പോഴാണ് പാൻ കാർഡിലെ...
പേരാവൂർ: പി.എം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ്...
പരിയാരം : ഓൺലൈൻ നിക്ഷേപ കമ്പനിയിൽ പണം നിക്ഷേപിച്ച യുവാവിന് 47 ലക്ഷം രൂപ നഷ്ടമായെന്നു പരാതി. ചന്തപ്പുര കൊഴുമ്മൽ ചിറ്റടി വീട്ടിൽ കെ.സി.സുധീഷാണ് പണം നഷ്ടമായതായി...
കണ്ണൂര്‍: കമ്പില്‍ തെരു സ്വദേശിയായ വിഷ്ണുവിന്റെ (18) പിറന്നാള്‍ ദിനം അന്ത്യ യാത്രയായി.സുഹൃത്തിനെ കൂട്ടി പെരളശ്ശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപം...
മറ്റുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുമ്പോൾ നമ്മുടെ രാജ്യത്തെ പോലീസുകാർ റോഡ് നിയമങ്ങളിൽ കുറച്ച് അയവുള്ളവരാണ്. എന്തെന്നാൽ നമ്മുടെ രാജ്യത്ത് നിയമലംഘനമെന്ന് അറിയാതെ പലരും ചെയ്യുന്ന ചില പ്രവർത്തികൾ ശിക്ഷ...
കണ്ണൂർ : പുതുതായി അനുവദിച്ച വന്ദേഭാരതിന്റെ റൂട്ട് സംബന്ധിച്ച് പല ചർച്ചകളും ഉയർന്നിരുന്നുവെങ്കിലും നിലവിൽ സർവീസ് നടത്തുന്ന അതേ റൂട്ട് തന്നെ മതിയെന്നു റെയിൽവേ തീരുമാനിക്കുകയായിരുന്നു. ആദ്യ...
ചക്കരക്കൽ: ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ കുറുവക്കുണ്ട് ശ്രദ്ധേയമാകുന്നു. നാലര ഏക്കറിലുള്ള ഈ പ്രകൃതി രമണീയ പ്രദേശം അത്യപൂർവ വൃക്ഷങ്ങളാലും പക്ഷികളാലും സമ്പന്നമാണ്. കക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിന്റെ സ്ഥലമാണിത്....
