Month: September 2023

കണ്ണൂർ : ഒാൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതികൂടുന്നു. ചെറിയ ടാസ്കുകൾ ചെയ്താൽ ദിവസവും 750 രൂപ ലഭിക്കുമെന്ന് വാഗ്ദാനം വിശ്വസിച്ച പള്ളിക്കുന്നിലെ നളിനിക്ക് നഷ്ടമായത് 1.1 ലക്ഷം...

മട്ടന്നൂർ : ഇരിട്ടി ബ്ലോക്ക് ക്ഷീര കർഷക സംഗമം 23-ന് രാവിലെ 9.30ന് ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം...

കണ്ണൂർ : വിവിധ സേനകളിലേക്ക് സേവനം ചെയ്യാൻ താത്പര്യമുള്ളവർക്ക് പരിശീലനം നൽകി സേനയുടെ ഭാഗമാക്കുന്ന പോലീസ് ഫ്രൻഡ്‌ലി കാഡറ്റ് പദ്ധതിയുടെ ഭാഗമായ 13 പേർക്ക് നിയമനം. എസ്.ഐ.,...

കണ്ണൂർ: കഴിഞ്ഞ സാമ്പത്തികവർഷം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ റെയിൽവേയ്ക്ക് നൽകിയത് 290 കോടിയോളം രൂപ. എന്നിട്ടും തീവണ്ടി യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണനയാണ്. ഹാൾട്ട് സ്റ്റേഷൻ...

കേളകം : ബോയ്‌സ് ടൗൺ-പാൽചുരം റോഡിന്റെ ശോച്യവസ്ഥയ്ക്ക് കാരണം പൊതുമരാമത്തുവകുപ്പാണെന്ന് സണ്ണി ജോസഫ് എം.എൽ.എ. ആരോപിച്ചു. നിരവധി തവണ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് കൊടുത്താണെന്നും നിയമസഭയിലും മോണിറ്ററിങ്...

തിരുവനന്തപുരം: കെ-ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനം ബി.പി.എലിന് മുകളിലുള്ള ഗാര്‍ഹിക ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങി. ഇതുവരെ സ്കൂളുകളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വീടുകളിലും ലഭ്യമായിരുന്ന കെ-ഫോണ്‍ ഇതോടെ സമൂഹത്തിന്റെ...

കണ്ണൂർ: കാല്‍നട യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ച മറക്കുന്ന തരത്തില്‍ ജില്ലയിലെ പൊതു റോഡുകളുടെ പരിസരങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്‌ളക്‌സുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ രണ്ട്...

തിരുവനന്തപുരം: ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പുതിയ ബമ്പർ പ്രഖ്യാപിച്ച് ലോട്ടറി വകുപ്പ്. ഈ വർഷത്തെ പൂജാ ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം മന്ത്രി കെഎൻ ബാല​ഗോപാൽ നിർവഹിച്ചു....

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്....

തിരുവനന്തപുരം : സംസ്ഥാനത്ത്‌ സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ 24ന്‌ പകൽ 12.30ന്‌ കാസർകോട്ട്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ആലപ്പുഴ വഴി കാസർകോട്‌–തിരുവനന്തപുരം റൂട്ടിൽ ഓടുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!