Month: September 2023

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനം മുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ...

കണ്ണൂർ: വൈദേശികാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് കണ്ണൂർ സെന്റ്‌ ജോൺസ് സി.എസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലെ കല്ലറകൾ. നൂറ്റാണ്ടുകൾക്കുമുമ്പ്‌ മരിച്ച യൂറോപ്പ്യരുടെ അഞ്ഞൂറോളം കല്ലറകളാണ് നാലേക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ. 1811...

കൽപ്പറ്റ : കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക്‌ കേന്ദ്രീകരിച്ച്‌ നടത്തിയ വായ്‌പാ തട്ടിപ്പിലെ അന്വേഷണം മരവിപ്പിച്ച്‌ ഇഡി. എട്ട്‌ കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പാണ്‌...

ഇ​രി​ട്ടി: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ സ്വ​കാ​ര്യ ബ​സ്, സ്റ്റോ​പ്പി​ൽ ഇ​റ​ക്കാ​തെ പോ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ൻ​സ് ഒ​രു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രി​ട്ടി-​ശ്രീ​ക​ണ്ഠ​പു​രം...

ത​ളി​പ്പ​റ​മ്പ്: പ​ത്തു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 65കാ​ര​ന് 12 വ​ർ​ഷം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പാ​ലാ​വ​യ​ൽ ചാ​വ​റ​ഗി​രി കൂ​ട്ട​കു​ഴി കോ​ള​നി​യി​ലെ പി.​വി. നാ​രാ​യ​ണ​നെ​യാ​ണ്...

കണ്ണൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെ തട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാർ ഒരു വർഷമായി ആനുകൂല്യവും കാത്ത് ദുരിതവൃത്തത്തിൽ. 2022-23 വർഷത്തെ ബി.എൽ.ഒമാരുടെ ഹോണറേറിയവും ടെലഫോൺ അലവൻസും...

തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്ത് രാജ്യത്ത് ആദ്യ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി കുറുമാത്തൂർ. എല്ലാ വിഭാഗം ജനങ്ങളേയും ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യവുമായി തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ...

ഒമാനില്‍ അല്‍ സെര്‍ബ് എന്നറിയപ്പെടുന്ന സഞ്ചാരികള്‍ക്കേറെ പ്രിയപ്പെട്ട വസന്തകാലം ആരംഭിച്ചു. അടുത്ത ഡിസംബര്‍ 21 വരെ മൂന്നുമാസക്കാലമാണ് സെര്‍ബ് (വസന്തകാലം). തെളിഞ്ഞ സൂര്യനും മികച്ച കാലാവസ്ഥയും കുറഞ്ഞ...

കണ്ണൂർ: ജില്ലയിൽ വർധിക്കുന്ന ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടർ വാഹന വകുപ്പ് സ്റ്റേജ് കാര്യേജ് ബസുകൾ പരിശോധിച്ചു. പരിശോധനയിൽ തേയ്മാനം സംഭവിച്ച ടയറുകൾ, വേഗപ്പൂട്ട് ഘടിപ്പിക്കാത്തത്, എയർ...

കണ്ണൂർ : മാഹിയിൽ നിന്ന് അനധികൃത പെട്രോൾ കടത്തി കൊണ്ടുവന്ന് കണ്ണൂർ ജില്ലയിൽ വിതരണം ചെയ്യുന്നതിന് എതിരെ ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്തംബർ 30ന് പണിമുടക്കി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!