Month: September 2023

തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ...

ദിവസങ്ങൾ മുമ്പാണ് ആപ്പിൾ 15 സീരിസ് അവതരിപ്പിച്ചത്. പതിവിൽ നിന്നും വ്യത്യസ്തമായി ഐഫോൺ 15 പ്രോ മോഡലുകൾ ടൈറ്റാനിയത്തിലാണ് ആപ്പിൾ നിർമിച്ചിരിക്കുന്നത്. എന്നാൽ, പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ...

ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പാസ് കീ ലോഗിന്‍ സൗകര്യം വാട്‌സാപ്പ് പരീക്ഷിക്കുന്നു. പാസ് വേഡുകളില്ലാതെ ആപ്പിന്റെ സുരക്ഷ ഉറപ്പാക്കാനും ആളുകള്‍ക്ക് പാസ് വേഡുകള്‍ ഓര്‍ത്തുവെക്കേണ്ട...

ചെറുപ്പക്കാര്‍ക്ക് ഹൃദ്രോഗം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്. ∙ചെറുപ്പക്കാര്‍ പോഷകസമ്ബുഷ്ടമായ ഭക്ഷണം ഒഴിവാക്കി കൊഴുപ്പ് കൂടിയതും പ്രോസസ് ചെയ്തതും സോഡിയം കൂടിയതുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഈ...

എടപ്പാൾ: കാർഷികവിവരങ്ങൾ ഒരു കുടക്കീഴിലാക്കി കൃഷി ഡേറ്റാ ഹബ്ബ് സജ്ജമാകുന്നു. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വ്യത്യസ്ത കൃഷികളെയും കൃഷിരീതിയെയും സംസ്കാരത്തെയുമെല്ലാം ഒറ്റ ക്ലിക്കിൽ മനസ്സിലാക്കാനുതകുന്ന പദ്ധതി കൃഷിവകുപ്പാണ്...

കൊച്ചി: പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്സോ പ്രകാരമുള്ള കേസുകളിലും മുൻകൂർജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വസ്തുതയും സാഹചര്യവും കണക്കിലെടുത്ത് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ് വ്യക്തമാക്കുന്നു....

കോഴിക്കോട് : നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു. ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായാണ് മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം...

കണ്ണവം: വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം സെപ്റ്റംബര്‍ 28ന് നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും...

കണ്ണൂർ : സി-ഡിറ്റില്‍ ആരംഭിക്കുന്ന ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. എസ്‌.സി, എസ്.ടി , ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങള്‍ സി-...

കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ യു.പി സ്കൂളിൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ബാങ്കും സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെന്ററിന്റെയും ഓഫീസ് കെട്ടിടം കുട്ടി എഞ്ചിനീയർമാർ നിർമ്മിക്കും. മയ്യിൽ എയ്സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!