Month: September 2023

കൊച്ചി: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിയെ ഇനിയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍വെയ്‌ക്കേണ്ടന്ന് വിലയിരുത്തിയാണ്...

 ബെംഗളൂരു: കാവേരി നദിജലത്തർക്കവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ വെള്ളിയാഴ്ചയും ബന്ദിന് ആഹ്വാനം ചെയ്ത് സംഘടനകൾ. നാളെ ബംഗളുരു നഗരത്തിൽ കർണാടക ജലസംരക്ഷണസമിതി ആഹ്വാനം ചെയ്ത ബന്ദിന് പുറമെയാണ് സംസ്ഥാന...

പരിയാരം: ബി.ജെ.പിയുടെ പ്രതിഷേധം ഫലം കണ്ടു, ഒടുവിൽ സംഘാടകർ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സ്‌പോർട്സ് മന്ത്രി അനുരാഗ് താക്കൂറിന്റെയും പടങ്ങൾ വച്ച ബോർഡുകൾ സ്ഥാപിച്ച്...

കണ്ണൂർ: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്പീക്കർ...

കണ്ണൂർ : ഭിന്നശേഷി വിദ്യാർഥികൾക്കും അവരുടെ കുടുബത്തിനും താങ്ങാവുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് എൻ.എസ്.എസ്, സമഗ്ര ശിക്ഷ തളിപ്പറമ്പ് ബി.ആർ.സി എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന...

തൃശൂര്‍: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. ചാവക്കാട് പി.എഫ്‌.ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന...

അടൂര്‍: 24-ന് പുലര്‍ച്ചെ 12 മണിക്കാണ് ആര്‍.ഡി.എക്‌സ്. എന്ന മലയാള ചിത്രം ഒ.ടി.ടി. റിലീസ് ചെയ്യുന്നത്. തൊട്ടുപിന്നാലെ ഇതിന്റെ വ്യാജമായി കോപ്പിചെയ്ത പതിപ്പുകള്‍ ടൊറന്റിലും ടെലിഗ്രാമിലും എത്തി....

ച​ക്ക​ര​ക്ക​ല്ല് : പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത് 22 ല​ക്ഷം. ഗൂ​ഗ്ൾ പേ ​വ​ഴി അ​യ​ച്ച പ​ണം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്...

മണിക്കടവ്: ശാന്തിനഗർ ചിറ്റാരി റോഡിൽ പയ്യാവൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന കോറിയിൽ നിന്നും അമിത ഭാരം കയറ്റി വന്ന ടിപ്പർ ലോറികൾ പ്രദേശവാസികൾ ആനപ്പറയിൽ വച്ച്...

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ പത്ത് മുതൽ 20 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കുവാൻ ഉള്ളവർ മുൻഗണനയ്ക്ക് അർഹമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!