Month: September 2023

മട്ടന്നൂര്‍: പാലോട്ടുപള്ളി എല്‍.പി. സ്കൂളിന് സമീപം ബൈക്കിടിച്ച് വയോധികന്‍ മരിച്ചു. തില്ലങ്കേരി കരുവള്ളി സ്വദേശി അക്കരമ്മില്‍ ഞാലില്‍ മൊയ്തീനാണ് (73) മരിച്ചത്. തിങ്കള്‍ പകല്‍ 3.30ടെയാണ് അപകടം....

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന മംഗല്യപദ്ധതിയിൽ വിധവാ പുനർവിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും മദ്ധ്യേ പ്രായമുള്ള ബി.പി.എൽ- മുൻഗണനാ വിഭാഗത്തിൽപ്പെട്ട വിധവകൾ, നിയമപരമായി...

ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് എ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. ഇ​ഡി രാ​ഷ്ട്രീ​യ​മാ​യി സി​.പി.​എ​മ്മി​നെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും സ​ഹ​ക​ര​ണ മേ​ഖ​ല വ​ലി​യ കു​ഴ​പ്പ​മാ​ണെ​ന്ന്...

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനായി ഒക്‌ടോബര്‍ 20ന്...

പി. എം കിസാന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന ഗുണഭോക്താക്കള്‍ക്കായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 26 മുതല്‍ 30 വരെ നടക്കുന്ന ക്യാമ്പയിന്‍ പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍...

കേ​ള​കം: വൈ​ദ്യു​തി ബി​ല്ലി​ൽ ഷോ​ക്കേ​റ്റ് കേ​ള​ക​ത്തെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വാ​ളു​മു​ക്ക് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ക​ന​ത്ത വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വീ​ടു​ക​ളി​ലെ വൈ​ദ്യു​തി...

കരിവെള്ളൂർ: പാഠപുസ്തകത്തിന്‌ പുറത്ത്‌ ആരോഗ്യപ്രദമായ ഒരു ജീവിതശൈലികൂടി പഠിക്കുകയാണ്‌ കരിവെള്ളൂർ എ. വി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മിടുക്കർ. ആരോഗ്യമുള്ള ശരീരവും മനസും നേടാനുള്ള...

കണ്ണൂർ : പയ്യന്നൂർ നഗരസഭയിലെ ജീവനക്കാരനെ 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് അറസ്റ്റു ചെയ്തു. നഗരസഭ ബിൽഡിങ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയർ പറശിനിക്കടവ് തവളപ്പാറ...

തിരുവനന്തപുരം: സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കിടക്കുന്ന പോക്സോ കേസുകളില്‍ വര്‍ധനവ്. 8506 പോക്സോ കേസുകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നു.അതിവേഗ പോക്സോ കോടതികളിലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!