Month: September 2023

കൊച്ചി : മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരായി. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...

കണ്ണൂർ:വ്യാജ നികുതി രസീത് വെച്ച് ജാമ്യം എടുത്ത ജാമ്യക്കാരനെതിരെ സ്വമേധയാ കേസെടുത്ത് കോടതി, കണ്ണൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജി ബി. കരുണാകരൻ  ആണ് വ്യാജ നികുതി...

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശ മദ്യത്തിന് ഏര്‍പ്പെടുത്തുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ബെവ്കോ തീരുമാനം. ഇതുപ്രകാരം വിദേശ നിര്‍മിത വിദേശ മദ്യങ്ങള്‍ക്ക് പരമാവധി 12 ശതമാനം...

ക​ണ്ണൂ​ർ: പ​ലി​ശ​ ര​ഹി​ത സ്വ​ർ​ണ​പ്പണ​യ വാ​യ്പ വാ​ഗ്ദാ​നം ന​ൽ​കി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യ സം​ഘ​ത്തി​ന്റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് നി​ര​വ​ധി​പേ​ർ. ക​ണ്ണൂ​ർ സി​റ്റി​യി​ൽ മാ​ത്രം 250 പ​വ​നോ​ളം ന​ഷ്ട​മാ​യ​താ​യി വി​വ​രം....

ശ്രീ​ക​ണ്ഠ​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മ​ണ്ഡ​ലം ക​മ്മി​റ്റി മു​ത​ൽ സം​സ്ഥാ​ന ത​ലം വ​രെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ജൂ​ൺ 28നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്...

പ​യ്യ​ന്നൂ​ർ: വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി​യി​നം കൃ​ഷി​യി​ലൂ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​തൃ​ക​യാ​കു​ക​യാ​ണ് മാ​തം​ഗ​ല​ത്തെ എം.​വി. അ​ബ്ദു​ൽ ഫ​ത്താ​ഹ്. എ​ര​മം കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഓ​ല​യ​മ്പാ​ടി​യി​ൽ അ​ഞ്ച​ര ഏ​ക്ക​ർ ത​രി​ശു​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് വി​വി​ധ...

കൊച്ചി: സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ പുത്തൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ ഷിനോദ് (45) പിടിയിലായി. ഞായറാഴ്ച വൈകീട്ട് 4.15-നാണ് സംഭവം. ഗുരുവായൂര്‍വൈറ്റില...

പാലക്കാട്: ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്കാണ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച്...

കതിരൂർ: പഞ്ചായത്തിലെ 11ാം വാർഡിലും എരഞ്ഞോളി പഞ്ചായത്തിലെ 9ാം വാർഡിലും ആഫ്രിക്കൻ ഒച്ച് പെരുകിയത് ജനങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഒച്ചുകൾ പെറ്റു പെരുകുകയാണ്. ഒച്ചുകൾപറമ്പുകളിൽ...

പഴയങ്ങാടി: ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ പടിഞ്ഞാറൻ ചെരിവിൽ വിള്ളൽ കൂടുന്നു. പതിറ്റാണ്ടുകളോളം ചൈനാക്ലേ ഖനനം നടന്നതിന് സമീപമാണ് 200 മീറ്ററോളം നീളത്തിൽ കൂടി വരുന്നത്. കേരളത്തിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!