Day: September 29, 2023

കണ്ണൂർ : എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഉളിയിൽ സ്വദേശി മുല്ലേരികണ്ടി ഹൌസിൽ എം....

തിരുവനന്തപുരം : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറില്ല. പിന്മാറാനുള്ള തീരുമാനം സ്വകാര്യ ആശുപത്രികൾ പിൻവലിച്ചു. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി നടത്തിയ ചർച്ചയിലാണ്...

മാനന്തവാടി : കൽപ്പറ്റ റിലയൻസ് പമ്പിന് സമീപം ലോറിയും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. നടവയലിൽ നിന്നും  ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ്...

രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളിലായി (എയിംസ്) 631 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ, ക്ളറിക്കൽ തസ്തികകളിലും അധ്യാപക തസ്തികകളിലും അവസരമുണ്ട്. ഉത്തർപ്രദേശ്...

പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളമാണ് നിയമനം. ഒഴിവ്: 3000. യോഗ്യത: പ്ലസ്ടു....

പേരാവൂർ: ദുബായിൽ നടക്കുന്ന ഇൻ്റർനാഷണൽ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റി പങ്കെടുക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാവശ്യമായ മുഴുവൻ ചിലവുകളും വഹിക്കാൻ സുമനുസകൾ തയ്യാറായതോടെയാണിത്. കോളയാട്...

പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിന റാലിയും അന്നദാനവും നടത്തി. ഖത്തീബ് മൂസ മൗലവി, യു.വി.റഹീം, കെ.പി. അബ്ദുൾ റഷീദ്, പൂക്കോത്ത് അബൂബക്കർ, എ.കെ. ഇബ്രാഹിം,...

പേരാവൂർ: കാഞ്ഞിരപ്പുഴ കടന്ന് പേരാവൂരിലേക്ക് എത്താവുന്ന രീതിയിൽ പുഴക്കൽ മുത്തപ്പൻ ക്ഷേത്രത്തിന് മുന്നിലൂടെ പുതുശ്ശേരിറോഡും കൊട്ടംചുരം- മടപ്പുരച്ചാൽ വേളാങ്കണ്ണി പള്ളിയിലേക്കും ബന്ധിപ്പിക്കുന്ന വാഹനഗതാഗത സൗകര്യമുള്ള പാലം നിർമിക്കണമെന്ന്...

കൊല്ലം : കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയ 1973ൽ ടീമിൽ അംഗമായിരുന്ന ടൈറ്റസ് കുര്യൻ (71)അന്തരിച്ചു. വ്യാഴാഴ്ച പകൽ മൂന്നിന് കാവനാട്ടെ വീട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!