കേന്ദ്ര സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ ആധാർ ബന്ധിപ്പിക്കണം

Share our post

തിരുവനന്തപുരം :കേന്ദ്രസർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് എടുത്ത സമയത്ത് ആധാർ നമ്പർ നൽകാത്തവർ സെപ്റ്റംബർ 30-നകം നൽകണം. അല്ലാത്ത അക്കൗണ്ടുകൾ താത്കാലികമായി മരവിപ്പിക്കും.

ആധാർ നൽകിയാൽ മാത്രമേ ഇത് പ്രവർത്തന സജ്ജമാകൂ. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പദ്ധതി, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി 2
പദ്ധതി തുടങ്ങിയവയ്ക്കെല്ലാം ബാധകമായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!