Day: September 29, 2023

കോളയാട്: ഗ്രാമപഞ്ചായത്ത് പെരുവ കടല്‍ക്കണ്ടം പാലം പുനര്‍ നിര്‍മാണം ശിലാസ്ഥാപനം സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകീട്ട് 3.30ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തും....

സമൂഹത്തെ പിടികൂടിയിരിക്കുന്ന മാരകമായ ലഹരി ഉപയോഗത്തിനെതിരെ പുത്തന്‍ സന്ദേശവുമായി അമ്മവയര്‍ നാടകം ഒക്ടോബര്‍ ഒന്നിന് അരങ്ങിലെത്തും. ജില്ലാ വിമുക്തി മിഷന്റെ സഹകരണത്തോടെ കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്താണ് ലഹരി...

ജില്ലാ മെഡിക്കല്‍ ഓഫീസും ജില്ലാ ടി. ബി സെന്ററും സംയുക്തമായി ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കെ. എസ്. ആര്‍. ടി. സി ബസിലെ ബ്രാന്റിങ്ങിലൂടെ...

പരിയാരം : കൊറിയർ ഏജൻസിക്ക് അഞ്ച് രൂപ അയച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഏഴിലോട് കല്ലമ്പള്ളി വീട്ടിൽ രവീന്ദ്രന്റെ അക്കൗണ്ടിൽ നിന്നാണ്‌ പണം നഷ്ടപ്പെട്ടത്....

കണ്ണൂർ: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദത്തെ തുടർന്നാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്...

ക​ണ്ണൂ​ർ: മാ​ഹി​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മു​ള്ള അ​നി​യ​ന്ത്രി​ത ഇ​ന്ധ​ന​ക്ക​ട​ത്ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ല​യി​ലെ ​പെ​ട്രോ​ൾ പ​മ്പു​ക​ൾ നാ​ളെ അ​ട​ച്ചി​ടും. പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലു​മു​ള്ള 200ൽ ​പ​രം പെ​ട്രോ​ൾ പ​മ്പു​ക​ളാ​​ണ്...

ച​ക്ക​ര​ക്ക​ല്ല്: ഇ​രി​വേ​രി​യി​ൽ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ശി​വ​പു​രം വെ​മ്പി​ടി​ത്ത​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ എം. ​ലി​ജി​ൻ (29), കെ.​വി. ശ്രു​തി​ൻ (29) എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ്...

കൊട്ടിയൂർ : പകരം സംവിധാനമൊരുക്കാതെ പഴയ പാലം പൊളിച്ചു പാലം പണിയാൻ തുടങ്ങിയപ്പോൾ വഴി മുട്ടിയ നാട്ടുകാർ മൂന്നാം തവണയും താൽക്കാലിക പാലം ഉണ്ടാക്കാൻ ശ്രമം തുടങ്ങി....

കൊട്ടിയൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം. ഇത് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരെയും രോഗികളെയും ഒരുപോലെ വലയ്ക്കുന്നു. ഇരുന്നൂറില്‍ അധികം രോഗികള്‍ ദിവസേന എത്തുന്ന കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!