ഓപ്പണ്‍ സര്‍വകലാശാല യു.ജി/പി.ജി പ്രവേശനം സെപ്റ്റംബര്‍ 30 വരെ

Share our post

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിവിധ യു. ജി/ പി. ജി പ്രോഗ്രാമുകള്‍ക്ക് സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. യു. ജി സി അംഗീകാരമുള്ള 22 യു. ജി / പി. ജി പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.

www.sgou.ac.in അല്ലെങ്കില്‍ erp.sgou.ac.in എന്നിവയിലൂടെ അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സൗകര്യം ലഭിക്കും. ഫോണ്‍: 0474 2966841, 9188909901, 9188909902.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!