പേരാവൂർ: വോയ്‌സ് ഓഫ് കുനിത്തല ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ അംഗത്വ വിതരണം കുനിത്തല ശ്രീനാരായണ ഗുരുമഠത്തിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി .വേണുഗോപാലൻ വിതരണോദ്ഘാടനം...
Day: September 27, 2023
പേരാവൂർ: നവീകരിച്ച പേരാവൂർ ജുമാമസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈകിട്ട് നാലിന് മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങളും 4.30ന് പൊതുസമ്മേളനം സണ്ണി ജോസഫ്...
പേരാവൂർ: മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ, ഡ്രോയിങ്ങ് (എച്ച്.എസ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിര്‍വ്വഹണവും പ്രശ്‌ന പരിഹാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ...
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം (85) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ശ്രദ്ധ നേടിയിരുന്നു. ആലപ്പുഴ...
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ്.എസ്.കെയുടെയും സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍...
വിഷവാതകങ്ങളുടെ ഉപയോഗം കുറച്ച് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാനും...
തലശേരി : ഓണ്‍ ലൈന്‍ വായ്പ അനുവദിക്കാമെന്ന് പറഞ്ഞ് പെരളശേരി മാവിലായി സ്വദേശിയുടെ പതിനായിരം തട്ടിയെടുത്തുവെന്ന പരാതിയില്‍ എടക്കാട് പൊലിസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാവിലായി ചാത്താടി ഹൗസില്‍ ശരത്കുമാറിന്റെ...
കണ്ണൂര്‍: വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്‍കി. തലശ്ശേരിയിലെ കോടിയേരിയില്‍...
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താന്‍ ആരോഗ്യ വിഭാഗം ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തി അവസാനഘട്ടത്തില്‍. കോര്‍പ്പറേഷന്‍ പരിധിയിലെ പ്രധാന ഇടങ്ങളിലെല്ലാം ക്യാമറ...
