കണ്ണൂർ സി-ഡിറ്റില്‍ വിവിധ കോഴ്‌സുകള്‍

കണ്ണൂർ : സി-ഡിറ്റില്‍ ആരംഭിക്കുന്ന ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സി. എസ്.സി, എസ്.ടി , ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങള്‍ സി- ഡിറ്റിന്റെ മേലേചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍ : 9947763222