നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പോസ്റ്റർ സ്റ്റാറ്റസ് വിജയികൾക്ക് സമ്മാനങ്ങൾ നല്കി

Share our post

പേരാവൂർ: നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ, കേളകം ഷോറൂമുകൾ ഒരുക്കിയ പോസ്റ്റർ സ്റ്റാറ്റസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നല്കി. ബമ്പർ സമ്മാനമായ ഗോൾഡ് കോയിൻ ലഭിച്ച അമ്പായത്തോട് സ്വദേശിനി ലിജി തോമസിന് ഷിനോജ് നരിതൂക്കിൽ സമ്മാനം കൈമാറി.

പ്രോത്സാഹന സമ്മാനങ്ങൾ നേടിയവർ: സജിത സജീവൻ (കോളയാട് ), സുനിത സനിൽ (തോലമ്പ്ര), സോണിയ (അയോത്തുംചാൽ), ഡാൽനിത (മേൽ മുരിങ്ങോടി), അമ്പിളി (വെള്ളൂന്നി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!