Day: September 21, 2023

കണ്ണൂർ: മൃതദേഹം വെട്ടി മുറിച്ച് ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണ സംഘം കണ്ണൂരിലെത്തി. കേരള കർണാടക അതിർത്തിയിലെ കുടക് പാതയിൽ...

ശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറിന്റെ അഞ്ച്കോടിയുടെ നഗരവികസന പ്ര വൃത്തികളുടെ ഭാഗമായി സെൻട്രൽ ജങ്ഷനും മാറ്റംവരുന്നു. ട്രാഫിക് സിഗ്നൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിളായി അറിയപ്പെടും....

പേരാവൂർ: നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ, കേളകം ഷോറൂമുകൾ ഒരുക്കിയ പോസ്റ്റർ സ്റ്റാറ്റസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നല്കി. ബമ്പർ സമ്മാനമായ ഗോൾഡ് കോയിൻ ലഭിച്ച...

കണ്ണൂർ: പ്ലാറ്റ്‌ഫോം-ഒന്ന്. സമയം വൈകീട്ട് 6.40. മംഗളൂരു ഭാഗത്തേക്കുള്ള അവസാന തീവണ്ടി കണ്ണൂരിൽ നിൽക്കുന്നു. നേത്രാവതി എക്സ്പ്രസിന് മുന്നിലും പിന്നിലുമായി ആകെ ഒന്നര ജനറൽ കോച്ചുകൾ. മുന്നിലെ...

തലശേരി : കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്‌മൃതി സെമിനാർ’ 22ന്‌ രാവിലെ 10ന്‌ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ചൊക്ലി യു.പി...

കൂത്തുപറമ്പ്: ലഹരി മരുന്നായ എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും...

തിരുവനന്തപുരം : മുതിർന്ന പത്ര പ്രവർത്തകനും സി.പി.ഐ നേതാവുമായിരുന്ന യു. വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന സി.പി.ഐ നേതാവായിരുന്ന...

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക്...

തിരുവോണം ബമ്പർ ഒന്നാം സമ്മാനം ലഭിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല. വാളയാറിലെ ഏജൻസിയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത് ഗോകുൽ നടരാജൻ എന്നയാളാണ്. അന്നൂർ സ്വദേശിയായ നടരാജൻ ഇതുവരെ...

തിരുവനന്തപുരം : കേരള സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് വ്യാഴാഴ്‌ച പകൽ 2.30ന് സഹകരണ ടവറിൽ മന്ത്രി വി. ശിവൻകുട്ടി പ്രകാശിപ്പിക്കും. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!