Day: September 20, 2023

പാനൂർ : പരിസ്ഥിതിയെ തകർക്കുകയും കുടിവെള്ളം മുട്ടിക്കുകയും ചെയ്യുന്ന കൃത്രിമ ജലപാത പദ്ധതിക്കെതിരേ ഒക്ടോബർ രണ്ടിന് പരിസ്ഥിതി സംരക്ഷണറാലി നടത്തും. കുന്നോത്തുപീടികയിൽ നിന്ന് പാനൂർ ബസ്‌സ്റ്റാൻഡിൽ സമാപിക്കും....

ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈന്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലരലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പോലീസും മോട്ടോര്‍വാഹനവകുപ്പും...

കണ്ണൂർ : ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്. രജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോട്...

കണ്ണൂർ : പാതിവഴിയിൽ പഠനം മുടങ്ങിയ വിഷമം മാറ്റാൻ അച്ഛനും മകനും ഒന്നിച്ചെത്തി. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ പരീക്ഷയെഴുതി ഒന്നാംതരം വിജയം ഉറപ്പാക്കാൻ. ചാലാട് പള്ളിക്ക് സമീപം...

തിരുവനന്തപുരം: ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്തത്. ഓൺലൈൻ ലോൺ ആപ്പിന്റെ കെണിയിൽപെട്ടാണ് ഭാര്യയും ഭർത്താവും മക്കളും...

വയനാട് : വയനാട്ടിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്....

കൂത്തുപറമ്പ് : കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് - പഴയനിരത്ത് റോഡ്) പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും...

കണ്ണൂർ : ‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന്‌ കരുതിയപ്പോഴാണ്‌ ഈ വഴി തുറന്നത്‌. കണ്ണൂർ സർവകലാശാലയ്‌ക്കും കേരള സർക്കാരിനും നന്ദി’–കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!