വളപട്ടണം: ദേശീയ പാതയിൽ വളപട്ടണം പാലത്തിനും പഴയ ടോൾ ഗേറ്റിനും ഇടയിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച കരിങ്കൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താൻ തുടങ്ങി. പരിസ്ഥിതിവാദികളുടെയും മറ്റും...
Day: September 19, 2023
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മുഖംമൂടി ധരിച്ചെത്തി സ്കൂള്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ രണ്ടുപേര്‍ പിടിയില്‍. ആനാവൂര്‍ സ്വദേശി മിഥുന്, പാലിയോട് സ്വദേശി കണ്ണന് എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍...
കണ്ണൂർ: റോഡിലെ നിയമം തെറ്റിച്ചുള്ള ഓട്ടം തടയാൻ സ്ഥാപിച്ച കാമറകൾ മൂന്ന് മാസം കൊണ്ട് പിടിച്ചെടുത്തത് 55,869 നിയമലംഘനങ്ങൾ. 3.53 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ്...
പയ്യന്നൂർ: വാഹനങ്ങളുടെ ശവപ്പറമ്പായ ചരിത്ര മൈതാനത്തിന് ഒടുവിൽ സ്വാതന്ത്ര്യം. സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ സജീവ സാന്നിധ്യമാവുകയും ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ നടന്ന കെ.പി.സി.സി സമ്മേളനത്തിന് വേദിയാവുകയും ചെയ്ത...
കണ്ണൂർ: കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയും ടാപ്പിംഗ് കൂലിയും വളങ്ങളുടെ വില വർദ്ധനവുമടക്കം റബ്ബർ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത നിലയിലെത്തി കർഷകർ.സർക്കാർ പ്രഖ്യാപിച്ച സഹായം മുടങ്ങുകയും ടാപ്പിംഗ്...
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന് അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി...
രാജ്യത്തെ എല്‍.ഐ.സി ഏജന്റുമാര്‍ക്കും ജീവനക്കാര്‍ക്കുമായി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച പ്രസ്താവന തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഏജന്റുമാരുടെ തൊഴില്‍ സാഹചര്യം...
തിരുവനന്തപുരം: വാഹനങ്ങള്‍ തീപിടിക്കുന്നതിനു മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. വാഹനങ്ങളില്‍ രൂപ മാറ്റംവരുത്തല്‍, ഇന്ധനം ഉള്‍പ്പെടെയുള്ള...
കൊട്ടിയൂര്‍:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. അമ്പായത്തോട് ,പാമ്പറപ്പാന്‍,പാല്‍ചുരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ...
