വഖഫ് അദാലത്ത് 21ന് കണ്ണൂരില്‍
കണ്ണൂര്‍: സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് അദാലത്ത് സെപ്റ്റംബര്‍ 21ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം. കെ സക്കീര്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും.
