മാനന്തവാടി ഗവ.കോളേജില്‍ പി.ജി സീറ്റ് ഒഴിവ്
കണ്ണൂര്‍: സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ എം, എ ഇംഗ്ലീഷ്, എം, എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എം കോം ഫിനാന്‍സ്, എം, എസ്, സി ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളില്‍ എസ്, സി/ എസ്, ടി വിഭാഗത്തില്‍ സീറ്റ് ഒഴിവ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20ന് നാല് മണിക്ക് മുമ്പായി കോളേജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 9497109689, 9495647534.
