പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍...
Day: September 18, 2023
എടക്കാട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി എടക്കാട് ബസാർ വഴിയുള്ള ഗതാഗതം താൽകാലികമായി നിരോധിച്ചു. ദേശീയപാത 66 പ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാൽ നിർമാണത്തെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. റോഡിനടിയിലൂടെ...
കണ്ണൂർ: സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള രൂപകൽപനയും ഉള്ളടക്കവും അടങ്ങിയ തലശ്ശേരി ജില്ല കോടതിയുടെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് 18ന് നിലവിൽ വരും. https://kannur.dcourts.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം....
കേന്ദ്ര സർക്കാരിന്റെ പൊതുമേഖല ധനകാര്യ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകൾ 6160. കേരളത്തിലെ ഒഴിവുകൾ: 424 (തിരുവനന്തപുരം...
തളിപ്പറമ്പ് : ഹരിതകർമസേനാംഗങ്ങൾ ചുമന്നു കൊണ്ടു പോകുകയായിരുന്ന പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ സ്വന്തം സൈക്കിളുകളിൽ കയറ്റി സംഭരണ കേന്ദ്രത്തിലെത്തിച്ച് യു.പി സ്കൂൾ വിദ്യാർഥികൾ. കുറുമാത്തൂർ പഞ്ചായത്തിലെ...
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ...
കണ്ണൂർ:സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സെടുക്കുന്നതിനിടെ എയ്ഡഡ് സ്കൂൾ അധ്യാപകനെ വിജിലൻസ് പിടിച്ചു. കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി. വി പ്രതീഷിനെയാണ് പിടിച്ചത്. പയ്യന്നൂരിലെ കൊളീജിയറ്റ്എന്ന സ്ഥാപനത്തിൽ...
സുൽത്താൻബത്തേരി : വയനാട്ടിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ശഹല ഷെറിൻ പഠിച്ച സ്കൂൾ ഇന്ന് പഴയ പോലെയല്ല.സ്‌കൂളിന് സംസ്ഥാന സർക്കാർ നിർമിച്ച പുതിയ...
മട്ടന്നൂർ: ഇന്ത്യൻ സ്വച്ഛത ലീഗ് ക്യാംപെയ്നിന്റെ ഭാഗമായി മട്ടന്നൂർ നഗരസഭയും മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും കൈകോർത്തപ്പോൾ കോളാരി പൂങ്ങോട്ടുകാവ് വനം പ്ലാസ്റ്റിക് വിമുക്തമായി. നഗരസഭയിലെ...
