Day: September 18, 2023

കണ്ണൂർ : നിപയുടെ സാഹചര്യത്തിൽ ചൊവ്വ മുതൽ വ്യാഴാഴ്ച വരെ പി.എസ്‍.സി നടത്താനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചു. കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങളിൽ വെച്ച് നടത്തേണ്ടിയിരുന്ന വകുപ്പ് തല...

മയ്യിൽ : എറണാകുളത്ത് നടന്ന സംസ്ഥാന തല കുറാഷ് ചാമ്പ്യൻഷിപ്പിൽ 90 കിലോക്ക് മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി മയ്യിൽ സ്വദേശി പി.പി. സുഫിയാൻ....

കൊച്ചി: 2000 രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍.ബി.ഐ.യുടെ കണക്ക് അനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ...

പരിയാരം: പച്ചക്കറി വാങ്ങാനായി കാർഷിക കർമ്മസേന വിപണനകേന്ദ്രത്തിൽ എത്തുന്നവർക്ക് നൽകുന്നത് പച്ചക്കറി മാത്രമല്ല, തൈകളും വിത്തുകളും കൂടിയാണ്. കൂടെ ഒരു ഉപദേശവും -ഒരു കാന്താരി തൈയെങ്കിലും നിങ്ങൾ...

ഇരിട്ടി: കരിന്തളം വയനാട് 400 കെ.വി ലൈനുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടപ്പെടുന്ന കൃഷിക്കാർക്ക് ടവർ സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ മാർക്കറ്റ് വിലയുടെ മൂന്നിരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ രണ്ടിരട്ടിയും...

കണ്ണൂർ: എ​ല്ലാ​വ​ർക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർട്ട് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർക്കാ​ർ ആരംഭിച്ച ഡി​ജി​റ്റ​ൽ സ​ർവേ​യിൽ മെല്ലെപ്പോക്ക്. സർവേ പ്രവർത്തനങ്ങൾ ആരംഭിച്ച്...

പേരാവൂർ: മലയോരത്ത് വീണ്ടും നിക്ഷേപത്തട്ടിപ്പെന്ന് പരാതി. നിക്ഷേപം തിരികെ കിട്ടാതെ നിരവധി പേർ നെട്ടോട്ടത്തിൽ.പേരാവൂർ ബ്ലോക്കിലെ ചില ടൗണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരാണ്...

കണ്ണൂർ: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ മൃതദേഹം അഴുകിയ നിലയിലാണ്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള...

കണ്ണൂര്‍: സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ എം, എ ഇംഗ്ലീഷ്, എം, എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ്, എം കോം ഫിനാന്‍സ്, എം, എസ്, സി ഇലക്ട്രോണിക്‌സ് എന്നീ...

കണ്ണൂര്‍: സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് അദാലത്ത് സെപ്റ്റംബര്‍ 21ന് രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!