Day: September 17, 2023

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വന്തം ഓണം ബമ്പർ ഭാഗ്യക്കുറി വിൽപ്പനയിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചു. ഏകദേശം 70 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ പുറത്തു വരുന്നത്. കഴിഞ്ഞ...

കോഴിക്കോട് : കുറ്റ്യാടിയില്‍ യുവതിക്ക് നേരെ പീഡന ശ്രമം.ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. തെലുങ്കാന സ്വദേശിനിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്. വീട്ടിനുള്ളില്‍ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി...

തിരുവനന്തപുരം : ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വായ്‌പാ ആപ്പുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വായ്‌പാ...

കൂത്തുപറമ്പ്: മമ്പറം സ്വദേശിനിയെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ (24) ആണ്...

ശ്രീ​ക​ണ്ഠ​പു​രം: പൊ​ലീ​സ് റൂ​റ​ൽ ജി​ല്ല​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ 35 ല​ധി​കം ഒ​ഴി​വു​ക​ളു​ണ്ടാ​യി​ട്ടും നി​ക​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. നി​ല​വി​ൽ ക​ണ്ണൂ​ർ സി​റ്റി​യി​ൽ നി​ന്ന് 31ഓ​ളം ജൂ​നി​യ​ർ പൊ​ലീ​സു​കാ​ർ റൂ​റ​ൽ പൊ​ലീ​സി​ൽ...

നമ്മളില്‍ പലര്‍ക്കും എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറില്ലേ? ഒന്നും ചെയ്യാന്‍ കഴിയാത്തവിധം ഉന്മേഷക്കുറവും തലക്കറക്കവുമെല്ലാം ചിലര്‍ക്ക് പതിവായി വരാറുണ്ട്. വിളര്‍ച്ച ഉള്ളവരിലാണ് സാധാരണയായി ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്....

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം എൽ.കെ.ജി വിദ്യാർത്ഥിനിയെ കടിച്ച ശേഷം ചത്ത തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ...

കണ്ണൂർ : ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി ശക്തിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിശോധന ഇപ്പോൾ സംസ്ഥാനത്ത് നടക്കുകയാണ്....

മാ​ന​ന്ത​വാ​ടി: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണം ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​യ​തോ​ടെ മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ ബോ​യ്സ് ടൗ​ണി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. റോ​ഡി​ൽ പ​ര​ക്കേ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തോ​ടെ...

കൊച്ചി: ‘അയ്യായിരം രൂപ തരാം. ആധാർ കാർഡും പാൻകാർഡും മാത്രം തന്നാൽ മതി. പണം ഉടൻ അക്കൗണ്ടിൽ’–- ഇത്തരം സന്ദേശങ്ങളിലൂടെയാണ്‌ ഓൺലൈൻ വായ്പത്തട്ടിപ്പുകാർ ഇരയെ കണ്ടെത്തുന്നത്‌. അനായാസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!