Day: September 16, 2023

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള റ​ണ്‍വേ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കീ​ഴ​ല്ലൂ​ര്‍, കാ​നാ​ട് പ്ര​ദേ​ശ​ത്ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള 99.32 ഹെ​ക്ട​ര്‍ ഭൂ​മി​യു​ടെ ഏ​റ്റെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​മാ​ന​ത്താ​വ​ള...

തിരുവനന്തപുരം: സെ​ക്ക​ന്‍ഡ്​ ഹാ​ൻ​ഡ്​ (യൂ​സ്​​ഡ്) വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ‘പ​ണി​യു​റ​പ്പെ​ന്ന’ മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ചി​ല വ​സ്തു​ത​ക​ൾ പ്ര​ത്യേ​കം പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ സാ​മ്പ​ത്തി​ക ന​ഷ്‍ട​ത്തി​നൊ​പ്പം പു​ലി​വാ​ൽ...

പാനൂർ: പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു . അപകടം അർധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടമുണ്ടായത്. കുന്നുമ്മൽ പത്മിനി എന്നവരുടെ തട്ടുകടയാണ്...

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് അപ്രതീക്ഷിത ആശ്വാസം. 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി...

ഇരിട്ടി : ആറളം ഫാമിൽ 10.5 കിലോമീറ്റർ വനാതിർത്തിയിൽ ആനമതിൽ നിർമിക്കുന്നതിനായി മതിൽ കടന്നുപോകുന്ന ഭാഗങ്ങളിലെ മരം ലേലംചെയ്ത്‌ മുറിച്ചുനീക്കാനുള്ള ശ്രമം വിജയിച്ചില്ല. മുറിച്ചു നീക്കേണ്ട 390...

പ്രശസ്ത വ്‌ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്....

നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പരിരക്ഷ, ഹെല്‍മെറ്റ് ധരിക്കല്‍ തുടങ്ങി ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇലക്ട്രിക്...

തലശേരി : ദുരൂഹ സാഹചര്യത്തിൽ പാനൂരിൽനിന്നും കൂത്തുപറമ്പിൽനിന്നും കാണാതായ മൂന്ന്‌ കുട്ടികളെ 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി രക്ഷിതാക്കൾക്ക് കൈമാറി തലശേരിയിലെ പിങ്ക് പൊലീസ്. തലശേരി പിങ്ക് പൊലീസിലെ...

പരിയാരം : നിപക്കെതിരായ മുൻകരുതലായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആസ്പത്രിയിൽ വരുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. നിപ സംശയിക്കുന്ന രോഗികൾ...

കണ്ണൂർ : ‘നമ്മളൊക്കെ വയസായില്ലേ. ഇത്‌ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കാല്‌ വേദനയൊക്കെ പണ്ടേ മാറിയേനെ’.... കതിരൂർ ഷീ ജിമ്മിലെ പ്രായംകൂടിയ ചേച്ചിയുടെ പരിഭവത്തിന്‌ ‘ഇവിടെ പ്രായത്തിനെന്തുകാര്യമെന്ന്‌’പറഞ്ഞ്‌ ചേർത്തുപിടിച്ചാണ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!