Day: September 16, 2023

കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ...

മുഴക്കുന്ന് : സൗദി ഒലയ്യയിൽ ജോലി സ്ഥലത്ത് നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഴക്കുന്ന് മെഹ്ഫിൽ മനസിലിൽ ഫസൽ പൊയിലൻ(37) മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഫസലിന് പൊള്ളലേറ്റത്.സൗദി ഷുമൈസി...

കണ്ണൂർ: സ്‌കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. കണ്ണൂർ ചെക്കിക്കുളത്താണ് സംഭവം. രാവിലെ 9.30ഓടെയായിരുന്നു അപകടം. ചെറുവത്തല സ്വദേശികളായ ഷെമീൽ,...

നിലവിൽ വന്ദേഭാരത് എക്സ്പ്രസുകൾ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീർഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനാണ് തീരുമാനം രാജ്യത്ത് വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പർ...

കൊച്ചി: പ്രമുഖ വ്ലോഗർ മല്ലു ട്രാവലർ ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി പൗരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ്...

മണത്തണ: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി. പി മുകുന്ദന്റെ വീട് സന്ദർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ ജില്ലാ സെക്രട്ടറി സി. പി സന്തോഷ്‌കുമാർ,അസി....

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു...

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ 100 കോടി രൂപ വിലവരുന്ന 80 കിലോഗ്രാം എം.ഡി.എം.എ. അന്തമാന്‍ നിക്കോബാര്‍ പോലീസിന്റെയും ജില്ലാ ഭണകൂടത്തിന്റെയും സഹായത്തോടെ കേരളത്തില്‍ നിന്ന് പോയ എക്‌സൈസ്...

കേരളത്തിലെ 2023-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളിലെ വിവിധ ഘട്ട അലോട്‌മെന്റുകളുടെ ഫലം കേരള പ്രവേശനപരീക്ഷാ കമ്മിഷണർ പ്രഖാപിച്ചു. മെഡിക്കൽ വിഭാഗത്തിൽ എം.ബി.ബി.എസ്.,...

നെയ്യാറ്റിൻകര: സഹതടവുകാരികളുടെ പരാതിയെത്തുടർന്ന് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങരയിൽ നിന്ന്‌ മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേക്കു മാറ്റി. ഇതുസംബന്ധിച്ച് അട്ടക്കുളങ്ങര വനിതാ ജയിൽ സൂപ്രണ്ട് നൽകിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!