Day: September 16, 2023

മഞ്ചേരി : പന്ത്രണ്ടുകാരിയെ പലതവണ ബലാത്സംഗം ‌ചെയ്‌ത അമ്പത്തിനാലുകാരന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. അരീക്കോട് വാലില്ലാപ്പുഴ സ്വദേശിയെയാണ് മഞ്ചേരി രണ്ടാം...

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40...

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ1500 രൂപക്ക് മുകളിൽ പർച്ചേയ്സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് മണത്തണ വാർഡ് മെമ്പർ...

കൊട്ടിയൂര്‍: കണ്ടപ്പുനത്ത് വയോധികയെ അക്രമിച്ച് മാല കവര്‍ന്ന കേസിലെ പ്രതി കണ്ടപ്പുനത്തെ കണ്ണികുളത്തിന്‍ രാജു (55) അറസ്റ്റിൽ. അക്രമണത്തില്‍ പരിക്കേറ്റ വിജയമ്മയുടെ ബന്ധുവും അയല്‍വാസിയുമാണ് ഇയാള്‍. വെള്ളിയാഴ്ച...

കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖര സമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വില വരുന്ന കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി...

കോഴിക്കോട് : നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി. സെപ്തംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുെ....

കൂത്തുപറമ്പ് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ (ഓപ്പൺ വിഭാഗം) നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി...

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ 'വ്യവസായ കേരളം'എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രി ഒക്ടോബർ അഞ്ച് വരെ അയക്കാം. വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ, നടപ്പാക്കിയ...

കണ്ണൂർ: കോഴിക്കോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ പ്രദേശങ്ങളിൽ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ൻമെന്റ് സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ...

കെ.എസ്.ആർ.ടി.സി​യി​ൽ പു​തി​യ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ഒക്‌ടോബർ ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. നി​ല​വി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​യി​ലാ​ണ് സം​സ്ഥാ​ന​മാ​കെ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ധി​കസ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!