Day: September 15, 2023

കണ്ണൂർ : രോഗികൾക്ക്‌ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി മയ്യഴി ഹ്യൂമൻ ചാരിറ്റി ആൻഡ്‌ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത്‌ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ നവംബർ 25നും 26നും...

കണ്ണൂർ: സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023 -24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2023 സെപ്റ്റംബർ 29 -ന് (വെള്ളിയാഴ്ച്ച) നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം...

കൊട്ടിയൂര്‍: വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു. കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കണ്ണികുളത്തില്‍ വിജയമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച...

വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്. വ്യാഴാഴ്ച വൈകീട്ട് 5.15-ഓടെ കല്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു മുന്നിലായിരുന്നു സംഭവം. കല്പറ്റയിലേക്കു വരുകയായിരുന്ന ബസ് വിദ്യാര്‍ഥികള്‍...

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും മാസ്ക് നിർബന്ധമാക്കുന്നത് അടക്കമുള്ള അടിയന്തിര മുൻകരുതലുകൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം. കോഴിക്കോട് ജില്ലയിൽ...

മട്ടന്നൂർ : പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന ആഘോഷവും 16 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടത്തും. 16-ന് രാവിലെ 8.30-ന് അറക്കൽ അബ്ദുറസാഖ് ദാരിമി...

ബംഗളൂരു : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണിന്റെ നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായെന്ന് ഐ. എസ്. ആർ. ഒ അറിയിച്ചു. ഭൂമിക്ക് ചുറ്റുമുള്ള...

കണ്ണൂർ : കടലുകണ്ട് സായാഹ്നം ആസ്വദിക്കാമെന്നും കുറച്ചുനേരം സ്വസ്ഥമായി ഇരിക്കാമെന്നും കരുതി പയ്യാമ്പലത്ത് എത്തിയവരാണെങ്കിൽ നല്ല കാഴ്ചകൾ മാത്രം കണ്ട് സുഖിക്കാമെന്ന് കരുതണ്ട. നടപ്പാതയോടുചേർന്നുള്ള ചില ‘ഉണങ്ങിയ’...

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ്...

കണ്ണൂർ:ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10.30-ന് സ്കൂൾ മാനേജരുടെ ഓഫീസിൽ. ഫോൺ:...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!