ഇരിട്ടി: മലയോര മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാൻ തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല ഒരുങ്ങുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കുവാനാണ് പഞ്ചായത്തിന്റെ ശ്രമം....
Day: September 15, 2023
പേരാവൂർ: കൊട്ടംചുരത്ത് ലോറി വൈദ്യുത തൂണിലിടിച്ച് അപകടം.റോഡരികിലെ രണ്ട് വൈദ്യത തൂണുകൾ തകർന്നു.വെള്ളിയാഴ്ച ഉച്ചക്ക് നാലുമണിയോടെയാണ് അപകടം.പ്രദേശത്ത് വൈദ്യുത വിതരണം തടസ്സപ്പെട്ട നിലയിലാണ്.
മുംബൈ: ചെറുകിട നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ടുള്ളവര്‍ അക്കൗണ്ടുകളുമായി ആധാര്‍ ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‍കീം, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്സ്...
തിരുവനന്തപുരം: കേരളത്തിലോടുന്ന ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച് തേര്‍ഡ് എ.സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തം. നാലു ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ...
എടക്കാട്: മുഴപ്പിലങ്ങാട് ബീച്ച് നവീകരണത്തിനായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന കമ്പികൾ മോഷ്ടിച്ച് വിൽപന നടത്തിയ അന്യസംസ്ഥാനത്ത് നിന്നുള്ള ലോറി ഡ്രൈവറും ക്ലീനറും പോലീസ് പിടിയിൽ. കർണാടകയിലെ ശിവമോഗ...
രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ...
സ്വകാര്യത ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ധനസഹായത്തിന്റെ പേരില്‍ എച്ച്.ഐ.വി ബാധിതരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് തടഞ്ഞാണ് നിരീക്ഷണം.ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്യപ്പെടുന്നുവെന്ന പരാതിയിലാണ് ഇടപെടല്‍. എച്ച്.ഐ.വി...
ആലക്കോട്: ഒടുവള്ളിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് 11 മണിയോടെ അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസും ആലക്കോട് ഭാഗത്ത് വന്ന കാറും...
കണ്ണൂർ: പത്രക്കടലാസുകൾ യു.എ.ഇ ദിർഹമെന്ന പേരിൽ നൽകി കണ്ണൂരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. പത്രക്കടലാസുകൾ നൽകി കാട്ടാമ്പളളി സ്വദേശിയുടെ ഏഴ് ലക്ഷം തട്ടിയെടുത്ത ബംഗാൾ സ്വദേശി ആഷിഖ് ഖാനെ...
പേരാവൂർ : പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തൺ (10.5 K) അഞ്ചാം എഡിഷൻ ഡിസംബർ 23ന് പേരാവൂരിലെ ജിമ്മി ജോർജ്...
