പേരാവൂർ കൊട്ടംചുരത്ത് ലോറി വൈദ്യുത തൂണിലിടിച്ച് അപകടം
പേരാവൂർ: കൊട്ടംചുരത്ത് ലോറി വൈദ്യുത തൂണിലിടിച്ച് അപകടം.റോഡരികിലെ രണ്ട് വൈദ്യത തൂണുകൾ തകർന്നു.വെള്ളിയാഴ്ച ഉച്ചക്ക് നാലുമണിയോടെയാണ് അപകടം.പ്രദേശത്ത് വൈദ്യുത വിതരണം തടസ്സപ്പെട്ട നിലയിലാണ്.