Day: September 14, 2023

ശ്രീകണ്ഠപുരം : പടിയൂർ കല്ല്യാട് പഞ്ചായത്തിനെ സമ്പൂർണ ഗ്രന്ഥശാലാ പഞ്ചായത്തായി ഡോ. വി. ശിവദാസൻ എം.പി പ്രഖ്യാപിച്ചു. പതിനഞ്ച് വാര്‍ഡുകളിലായി 30 ഗ്രന്ഥശാലകളാണ് പഞ്ചായത്തിൽ പ്രവര്‍ത്തിക്കുന്നത്. പീപ്പിള്‍സ്...

പേരാവൂർ: പി.പി. മുകുന്ദന്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന സർകക്ഷിയോഗം അനുശോചിച്ചു. ജാർഘണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത...

വാഗമൺ : രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ പ്രശസ്തമായ വാഗമൺ ഗ്ലാസ് ബ്രിഡ്‌ജിന്റെ എൻട്രി ഫീസ് കുറച്ചതായി...

ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യന്‍ യാത്രികര്‍ക്കായി വിസ ചട്ടങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരിക്കുകയാണ് ചൈന ....

പേരാവൂർ: ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ലളിതവുമാക്കാൻ 'ആൽഫബെറ്റ്' എന്ന പേരിൽ പഠന പരിപാടിയുമായി വായന്നൂർ ഗവ: എൽ.പി. സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് ഇരുപത്തിയാറ് വ്യത്യസ്ത...

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ (യു.എം.സി) പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ പേരാവൂർ മിഡ് നൈറ്റ് മാരത്തൺ നവംബർ 11ന് രാത്രി 11 മണിക്ക് പേരാവൂരിൽ...

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂടാളി പൊതുജന വായനശാലയിൽ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നൽകുന്നു. പത്താം...

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ...

ക​ണ്ണൂ​ര്‍: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​രോ​ട് ഡോ​ക്ട​ര്‍മാ​ര്‍ പ​ണം വാ​ങ്ങു​ന്നു​വെ​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി​യി​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എം. പ്രീ​ത ആ​രോ​ഗ്യ ​വ​കു​പ്പി​ന് റി​പ്പോ​ര്‍ട്ട് കൈ​മാ​റി. ജ​ന​റ​ല്‍ സ​ര്‍ജ​റി,...

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്ട് നി​പ ​വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം തീ​ർ​ത്ത് ക​ണ്ണൂ​ർ. ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രി​ൽ ഏ​റെ​യും മാ​സ്ക് ധ​രി​ച്ചി​രു​ന്നു. ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും മാ​സ്ക് ധ​രി​ച്ച​വ​ർ നി​ര​വ​ധി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!