ആകാശ് തില്ലങ്കേരി വീണ്ടും പോലീസ് കസ്റ്റഡിയിൽ

Share our post

കാക്കയങ്ങാട് : ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ കേസിൽ ആറു മാസമായി വിയ്യൂർ ജയിലിലായിരുന്ന ആകാശ് ആഗസ്ത് 26നാണ് ജയിൽ മോചിതനായി തിരിച്ചെത്തിയത്.

ജെയിലിൽ വെച്ചുണ്ടായ കേസിലാണ് ആകാശിനെ ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!