നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന അന്തരിച്ചു

Share our post

കാഞ്ഞിരപ്പള്ളി: നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി. എം സലീമിന്റെ ഭാര്യയുമായ ആമിന (70) അന്തരിച്ചു. ചൊവ്വാഴ്ച്ച രാവിലെ പത്തിന് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം. മറ്റ് സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന. മക്കൾ: ജിബിൻ സലീം, ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു, മുനീർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!