കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

Share our post

ബെംഗളൂരു : ഗൃഹപ്രവേശത്തിന് അവധി നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യു.ആര്‍.എസ് മെഡിക്കല്‍ കോളേജിലെ ബി.പി.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എം. അഖിലേഷ് (20) ആണ് ജീവനൊടുക്കിയത്. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!