Day: September 10, 2023

കണ്ണൂർ : സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍...

ബെംഗളൂരു : ഗൃഹപ്രവേശത്തിന് അവധി നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോലാര്‍ ശ്രീ ദേവരാജ് യു.ആര്‍.എസ് മെഡിക്കല്‍ കോളേജിലെ ബി.പി.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ...

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ്‌ കമീഷൻ വിവിധ സർവകലാശാലകളിലെ ഓഫീസ്‌ അറ്റൻഡന്റ്‌ തസ്‌തികയിലേക്ക്‌ നടത്തിയ പൊതുപ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക്‌ വീണ്ടും അവസരം. ആഗസ്ത്...

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന്...

പേരാവൂർ : നിർദ്ദിഷ്ട മാനന്തവാടി - മട്ടന്നൂര്‍ നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ചാണപ്പാറ ദേവീ ക്ഷേത്രം പൊളിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ...

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യു​ടെ ഓ​ള​ങ്ങ​ളെ ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​ക്കി ചു​രു​ള​ൻ വ​ള്ള​ങ്ങ​ൾ മ​ത്സ​രി​ച്ച് തു​ഴ​യെ​റി​ഞ്ഞ​പ്പോ​ൾ ജ​ന​കീ​യ ഉ​ത്സ​വ​മാ​യി ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ്. ഉ​ത്ത​ര മ​ല​ബാ​റി​ൽ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ സം​സ്ഥാ​ന ടൂ​റി​സം...

കൊട്ടിയൂർ: കണ്ണൂർ- വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ റോഡ് വീണ്ടും തകർന്നു. ഹെയർ പിൻ വളവുകളിലും ചുരത്തിലും റോഡ് തകർന്ന് വാഹനങ്ങൾക്ക്...

പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും സൗകര്യം ഒരുക്കി പോൽ ആപ്പ്. പോൽ ആപ്പിലൂടെ...

കൊച്ചി : റോഡ് സുരക്ഷാ സന്ദേശം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിന് ഗതാഗത നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെ മന്ത്രി പി. രാജീവ്. റോഡ് സുരക്ഷാ വര്‍ഷാചരണത്തിന്റെയും...

പരിയാരം: കാസർകോട് ,കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലെ സർവീസ് ബുക്കുകൾക്ക് സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തിൽ വളപ്പിൽ പി.വി.ബാലകൃഷ്ണൻ .പിഞ്ഞിപ്പോകാതെ ചൊടിയോടെ അവ നിൽക്കുന്നുണ്ടെങ്കിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!